ഇനി ആർക്കും വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഒരു കിടിലൻ ഹെയർ സ്പാ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാം…

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു കിടിലൻ എഫക്റ്റീവ് ടിപ്സിനെ കുറിച്ചാണ്.. അതായത് നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ വളരെ സിമ്പിൾ ആയിട്ട് ഒരു ഹെയർ സ്പാ എങ്ങനെ തയ്യാറാക്കി എടുക്കാം എന്നതിനെക്കുറിച്ചാണ്.. അപ്പോൾ ഈ ഒരു ടിപ്സ് തയ്യാറാക്കാൻ പ്രധാനമായിട്ടും മൂന്ന് സ്റ്റെപ്പുകളാണ് ഉള്ളത്.. വീഡിയോ ആദ്യം മുതൽ അവസാനം വരെ കണ്ട് ഈ മൂന്ന് സ്റ്റെപ്പുകളും മനസ്സിലാക്കി ചെയ്താൽ മാത്രമേ നിങ്ങൾക്ക് അതിന്റേതായ ഗുണം ലഭിക്കുകയുള്ളൂ..

അപ്പോൾ നമുക്ക് ഒട്ടും സമയം കളയാതെ ഈ ഒരു ടിപ്സ് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഇത് തയ്യാറാക്കാനായി നമുക്ക് എന്തെല്ലാം വസ്തുക്കൾ ആണ് ആവശ്യമായ വേണ്ടത് എന്നും ഇത് തയ്യാറാക്കിയ ശേഷം എങ്ങനെയാണ് ഉപയോഗിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് വിശദമായി തന്നെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാവുന്നതാണ്.. അപ്പോൾ നമുക്ക് ആദ്യം ഹെയർ സ്പാ ചെയ്യുന്നതിനായി വേണ്ടത് ഹോട്ടോയിലാണ്..

അപ്പോൾ ഈയൊരു ഓയിൽ എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും അതിന് എന്തൊക്കെ ആവശ്യമെന്ന് നമുക്ക് നോക്കാം.. അപ്പോൾ ഇതിനായിട്ട് നമുക്ക് ആദ്യം വേണ്ടത് ഉലുവയാണ്.. അതിനുശേഷം ഈ ഉലുവ നല്ലപോലെ ഒന്ന് കല്ലിലിട്ട് ചതച്ചെടുക്കണം.. പ്രത്യേകം ശ്രദ്ധിക്കുക ഉലുവ പൊടി അല്ല നമുക്ക് ആവശ്യമായി വേണ്ടത്..

ഇനി അടുത്തതായി വേണ്ടത് നല്ല ശുദ്ധമായ വെളിച്ചെണ്ണയാണ്.. അതിനുശേഷം ഈ വെളിച്ചെണ്ണയും ഉലുവ ചതച്ചതും ചേർത്ത് നല്ലപോലെ ഡബിൾ ബോയിലിംഗ് ചെയ്തെടുക്കണം.. മിനിമം ഒരു 15 മിനിറ്റ് നേരത്തേക്ക് എങ്കിലും ഇതുപോലെ ചെയ്യണം.. അതുപോലെ ഇടയ്ക്കിടയ്ക്ക് ഇത്തരത്തിൽ ചെയ്യുമ്പോൾ ഒന്ന് ഇളക്കി കൊടുക്കണം.. ഇങ്ങനെ ഡബിൾ ബോയിലിംഗ് ചെയ്യുന്ന സമയത്ത് ഈ ഉലുവയുടെ സത്തുക്കൾ എല്ലാം ഈ എണ്ണയിലേക്ക് ഇറങ്ങും..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…