ബസ്റ്റോപ്പിൽ നിൽക്കുന്ന പെൺകുട്ടിയോട് തൻറെ പ്രണയം തുറന്നു പറയാൻ പോയ യുവാവിനോട് അവൾ ചെയ്തത് കണ്ടോ..

എനിക്ക് ഒരു കുപ്പി ആസിഡ് വേണം.. ഏറെ നേരത്തെ ആലോചനക്ക് ഒടുവിൽ ഞാൻ ഇത് പറഞ്ഞപ്പോൾ മനു ഒന്ന് ഞെട്ടി.. അതെന്തിനാ ഇപ്പോൾ നിനക്ക് ആസിഡ്.. ഇത് അവൾക്കുള്ളതാണ്. എൻറെ ഉള്ളിലെ പ്രതിഹാര ദാഹി മന്ത്രിച്ചു.. എനിക്ക് അവളോടുള്ള പ്രതികാരം ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ല.. ഒന്നര വർഷങ്ങൾക്കു മുമ്പ് ഒരു സായാഹ്നത്തിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ആവണിയുടെ കരം എൻറെ കരണത്തെ പതിച്ചത് മുതലാണ് എൻറെ ഉള്ളിലെ പ്രതികാരദാഹി ഉണർന്നത്..

ഒരുപാട് ദിവസം പുറകെ നടന്നതിനുശേഷം ആണ് അന്ന് ഒരു ദിവസം വെള്ളിയാഴ്ച അവളുടെ മുന്നിലേക്ക് കൂട്ടുകാരുടെ സമ്മർദ്ദത്തിനു വഴങ്ങി ഒരു റോസാപ്പൂവും ആയി കടന്നുചെന്നത്. പക്ഷേ ഞാൻ ഒരിക്കലും കരുതിയിരുന്നില്ല അവിടെ കൂടിയിരുന്ന് ഒരുപാട് ആളുകൾക്ക് മുന്നിൽ വച്ച് എൻറെ കരണം പുകയ്ക്കും എന്ന്..അന്നുമുതൽ എൻറെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്ന പ്രതികാരത്തെ ആട്ടിൻതോൽ അണിഞ്ഞ ചെന്നായയെ പോലെ വളർത്തിത്തുടങ്ങി..

അതിൻറെ മുന്നോടി എന്നവണ്ണം എൻറെ വീട്ടുകാരെക്കൊണ്ട് സമ്മതിപ്പിച്ചു അതിനുശേഷം അവളുടെ വീട്ടിലേക്ക് കല്യാണം ആലോചിച്ച് ചെന്നു.. ലക്ഷ്യം പ്രതികാരം തന്നെ.. ചായയുമായി എൻറെ മുന്നിലേക്ക് മുഖവും വീർപ്പിച്ചുകൊണ്ട് കടന്നുവന്ന അവൾ ചോദിച്ചു നിങ്ങൾക്ക് ഇനിയും മതിയായില്ലേ എന്ന് ആരും കേൾക്കാതെ ചായ എനിക്ക് എടുത്ത് തരുന്ന സമയത്ത് ചോദിച്ചപ്പോൾ ഞാൻ എനിക്ക് ഒന്നും മതിയായില്ല എന്ന് പറഞ്ഞു.. പെണ്ണ് കണ്ടു രണ്ടാം മാസം കല്യാണം..

പിന്നീട് എല്ലാം പെട്ടെന്ന് നടന്നു.. അതിനുള്ള കാരണം എന്റെ ധൃതി തന്നെയായിരുന്നു.. എൻറെ ഓരോ കരു നീക്കങ്ങളും വളരെ സൂക്ഷ്മമായി തന്നെ ഞാൻ കൈകാര്യം ചെയ്തു.. ആർക്കും എന്നിൽ ഒരു തരി പോലും സംശയം തോന്നിയതേയില്ല.. എന്തിനു പറയുന്നു ആവണിക്ക് പോലും തോന്നിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…