നമ്മുടെ ഭക്ഷണരീതിയിൽ ഉലുവ ദിവസവും ഉൾപ്പെടുത്തുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന പ്രദാന ബെനിഫിറ്റുകൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെയെല്ലാം ആഗ്രഹമാണ് സൗന്ദര്യം ഒന്ന് വർധിപ്പിക്കണം എന്നുള്ളത് അതുപോലെ ആരോഗ്യം ഒന്ന് വർദ്ധിപ്പിക്കണം ശരീരം ഭാരം വർദ്ധിപ്പിക്കണം എന്നൊക്കെ ആഗ്രഹിക്കേണ്ടവരായി ആരും തന്നെ കാണില്ല.. ഇതിനെല്ലാം വളരെയധികം സഹായിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് ഉലുവ എന്ന് പറയുന്നത്.. അപ്പോൾ ഉലുവയുടെ പ്രധാനപ്പെട്ട ഗുണങ്ങൾ എന്തൊക്കെയാണ്..

ഇത് എത്ര നമുക്ക് കഴിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് വിശദമായി മനസ്സിലാക്കാം.. ഒരേസമയം ഭക്ഷ്യവസ്തു ആയിട്ടും അതുപോലെ മെഡിസിൻ ആയിട്ടും ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഉലുവ എന്ന് പറയുന്നത്.. ഉലുവ ചെടിയിൽ നിന്നാണ് ശേഖരിക്കുന്നത്.. ആയുർവേദത്തിൽ ഉലുവയെ കുറിച്ച് ധാരാളം പ്രതിപാദിക്കുന്നുണ്ട്..

അതായത് ഭക്ഷ്യവസ്തു ആയിട്ടും അതുപോലെതന്നെ മെഡിസിൻ ആയിട്ടും ഉപയോഗിക്കുന്നതിന്റെ പ്രധാനപ്പെട്ട ഗുണങ്ങളെക്കുറിച്ച് ആയുർവേദത്തിൽ പറയുന്നുണ്ട്.. എങ്ങനെയാണ് നമുക്ക് ഉലുവ ഭക്ഷ്യയോഗ്യം ആക്കാൻ കഴിയുന്നത് എന്നും എന്തൊക്കെയാണ് ഇതിൻറെ പ്രധാനപ്പെട്ട ഗുണങ്ങൾ എന്നും നോക്കാം..

പ്രധാനമായും നമ്മൾ ഉലുവ ഉപയോഗിക്കുന്നത് നമ്മുടെ ഭക്ഷണരീതിയിൽ തന്നെയാണ്.. അതായത് ആരോഗ്യപരമായി നമ്മുടെ വയറിന് വരുന്ന ബുദ്ധിമുട്ടുകൾക്ക് ആണ് നമ്മൾ ഉലുവ കൂടുതലായി ഉപയോഗിക്കുന്നത്.. വയറിന് വരുന്ന പ്രശ്നങ്ങൾ അതായത് വയറിനുള്ളിൽ വരുന്ന പുണ്ണ് അതുപോലെ ഗ്യാസ്ട്രറേറ്റീസ് മറ്റ് അസുഖങ്ങൾ തുടങ്ങിയവയാണ് നമ്മൾ ഉലുവ ഉപയോഗിക്കുന്നുണ്ട്.. ഉലുവ വറുത്ത് പൊടിച്ചിട്ട് അല്ലെങ്കിൽ കറികളിലൂടെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….