ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ എഫക്റ്റീവ് ടിപ്സിനെ കുറിച്ചാണ്.. നമ്മൾ ഈ ഒരു ചാനൽ വഴി പലതരത്തിലുള്ള ഫേസ് പാക്കുകളും ഫേസ് ക്രീമുകളും അതുപോലെതന്നെ പലതരം ഫേഷ്യലുകളും എല്ലാം പരിചയപ്പെടുത്തിയിട്ടുണ്ട്.. അതുപോലെതന്നെ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്കായി പരിചയപ്പെടുത്താൻ പോകുന്നത് നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ വളരെ സിമ്പിൾ ആയി നമ്മുടെ എല്ലാ വീടുകളിലും വളരെ സുലഭമായി ലഭിക്കുന്ന തൈര് ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ എഫക്റ്റീവ് ഫേഷ്യലിനെ കുറിച്ചാണ് പറയുന്നത്..
നമ്മൾ ബ്യൂട്ടിപാർലറുകളിൽ പോയാൽ ഇത്തരം ഫേഷ്യൽ ചെയ്യുമ്പോൾ എന്ത് ഗുണമാണ് ലഭിക്കുന്നത് അതിനേക്കാൾ ഇരട്ടി ഗുണം നൽകുന്ന ഒരു നാച്ചുറൽ ഫേഷ്യലാണ് നിങ്ങൾക്ക് പറഞ്ഞുതരുന്നത്.. ഇത് തികച്ചും നാച്ചുറൽ ആയതുകൊണ്ട് തന്നെ നിങ്ങൾക്ക് വിശ്വസിച്ചു ഉപയോഗിക്കാൻ മാത്രമല്ല നിങ്ങളുടെ സ്കിന്നിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും അതുപോലെ തന്നെ സ്കിൻ കൂടുതൽ ഗ്ലോ ആയിരിക്കാനും ഇത് വളരെയധികം സഹായിക്കുന്നു..
അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഈ ഒരു ഫേഷ്യൽ എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഇത് തയ്യാറാക്കാൻ എന്തൊക്കെ സാധനങ്ങളാണ് ആവശ്യമായി വേണ്ടത് എന്നും ഇത് തയ്യാറാക്കിയ ശേഷം നമുക്ക് എങ്ങനെ ഉപയോഗിക്കാം എന്നും നോക്കാം.. ആദ്യം ഈ ഒരു ഫേഷ്യൽ ചെയ്യുന്നതിന് മുൻപ് നാല് സ്റ്റേജുകൾ ഉണ്ട്..
ആദ്യമായിട്ട് മുഖം ക്ലൻസിങ് ചെയ്യണം അതിനുശേഷം മുഖം സ്ക്രബ്ബിങ് ചെയ്യണം.. മൂന്നാമതായിട്ട് മുഖം നല്ലപോലെ മസാജ് ചെയ്യണം.. അതിനുശേഷം ആണ് ഈ ഒരു ഫേഷ്യൽ മുഖത്ത് അപ്ലൈ ചെയ്യുന്നത്.. അപ്പോൾ ആദ്യമേ തന്നെ നമുക്ക് ഫസ്റ്റ് സ്റ്റേജ് ആയ ഒരു ക്ലൻസർ തയ്യാറാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….