നിങ്ങളുടെ അടുക്കളയിൽ ഇത്തരം ബേസിക് കാര്യങ്ങൾ പോലും അറിയാതെ പോയാൽ നിങ്ങൾ ഒരു നിത്യ രോഗിയായി മാറും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന പലതരം കാര്യങ്ങളുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പാത്രങ്ങൾ എന്നു പറയുന്നത്.. അതുപോലെ തന്നെ കറി വയ്ക്കാൻ ആയിട്ട് പലതരം സാമ്പാർ പൊടികൾ ഉപയോഗിക്കാറുണ്ട്.. അതുപോലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണകൾ എന്നുപറയുന്നത്..

അതുപോലെതന്നെ പയറുവർഗങ്ങൾ പച്ചക്കറികൾ അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്നത്. അവൾ ഇന്ന് പറയാൻ പോകുന്നത് നമ്മുടെ അടുക്കളയിൽ നമ്മൾ കുറച്ചു കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുകയാണെങ്കിൽ പിന്നീട് രോഗങ്ങൾ എന്നുള്ള ഒരു കാര്യങ്ങളെ നമുക്ക് പേടിക്കേണ്ട ആവശ്യമേ വരില്ല കാരണം രോഗങ്ങൾ വരാതിരിക്കാൻ ആദ്യമേ തന്നെ ശ്രദ്ധിക്കേണ്ട ഒരു ഇടമാണ് നമ്മുടെ അടുക്കള എന്ന് പറയുന്നത്.

കാരണം എത്ര പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ആയിക്കോട്ടെ നമ്മൾ അതെല്ലാം പാചകം ചെയ്യുന്നത് നമുക്ക് ദോഷം നൽകുന്ന പാത്രങ്ങളിലാണെങ്കിൽ പിന്നെ എന്ത് കഴിച്ചിട്ടും കാര്യമില്ല.. അതുകൊണ്ടുതന്നെയാണ് പറയുന്നത് നമ്മുടെ അടുക്കളയിൽ ഇനി പറയാൻ പോകുന്ന കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഒരിക്കലും ഹോസ്പിറ്റൽ എന്നുള്ള ഭാഗത്തേക്ക് പോകേണ്ടിയെ വരില്ല.. ഇന്ന് പലർക്കും അടുക്കളയിലെ ചില കാര്യങ്ങൾ അറിയാത്തതുകൊണ്ട് പല രീതിയിലുള്ള മിസ്റ്റേക്കും ജീവിതത്തിൽ സംഭവിക്കാറുണ്ട്..

നമ്മൾ പൊതുവേ പാചകം ചെയ്യാനായിട്ട് പാത്രങ്ങൾ ഉപയോഗിക്കുന്നവരാണ് അത് ചിലപ്പോൾ അലുമിനിയം ഉപയോഗിക്കാറുണ്ട്.. അതുപോലെ സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കാറുണ്ട് പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്.. അതുപോലെതന്നെ ടഫ്ലോൺ റിലേറ്റഡ് ആയിട്ടുള്ള നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്.. ഇരുമ്പ് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്.. അതുപോലെതന്നെ ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://www.youtube.com/watch?v=KPR9ECUlwnE