ഇന്ന് പറയാൻ പോകുന്നത് ചില മരങ്ങൾ നമ്മുടെ വീടിൻറെ ഉള്ളിൽ ഒരിക്കലും നട്ടു വളർത്താൻ പാടുള്ളതല്ല.. അറിയാതെ പോലും ഇത്തരം മരങ്ങൾ നട്ടുവളർത്തുമ്പോൾ നമുക്ക് നമ്മുടെ ജീവിതത്തിലേക്ക് അത് ഒരുപാട് കഷ്ടപ്പാടുകളും ദുരിതങ്ങളും കൊണ്ടുവരുന്നു.. അതുപോലെ തന്നെ വീട്ടിൽ എന്നും കുടുംബ കലഹങ്ങൾ ആയിരിക്കും ഉണ്ടാവുന്നത്.. അതുപോലെതന്നെ ജീവിതത്തിൽ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും..
അതുപോലെതന്നെ നല്ലപോലെ അധ്വാനിക്കുന്നുണ്ടാവും അതുപോലെ കയ്യിൽ പൈസയും വന്നുചേരുന്നുണ്ടാവും പക്ഷേ എത്രയൊക്കെ പൈസ കിട്ടിയാലും അതെല്ലാം തന്നെ വെള്ളം പോലെ അപ്പോൾ തന്നെ ചെലവായി പോകും.. യാതൊരുവിധത്തിലും സമ്പത്ത് സ്വരുക്കൂട്ടാൻ കഴിയുന്നില്ല അതുപോലെ കടബാധ്യതകൾ കൂടിക്കൂടി വരും.. മനസ്സിന് ഒരുകാലത്തും സന്തോഷവും സമാധാനവും ലഭിക്കില്ല.. അതായത് ഈ പറയുന്ന വൃക്ഷങ്ങൾ നിങ്ങളുടെ വീടിനുള്ളിൽ അല്ലെങ്കിൽ വീടിൻറെ പരിസരത്ത് ഉണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായിട്ടും അല്ലാതെയും വളരെയധികം പ്രശ്നങ്ങളുണ്ടാകും..
അതുപോലെതന്നെ നമ്മൾ ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം കാര്യം തടസ്സങ്ങൾ ഉണ്ടാകും അതെല്ലാം തന്നെ നടക്കാതെ പോകും.. അതുപോലെതന്നെ ജോലിചെയ്യുന്ന അവിടെയെല്ലാം ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും.. നിസ്സാര കാര്യങ്ങൾക്ക് പോലും നമ്മൾ വളരെയധികം വഴക്കുകൾ ഉണ്ടാകും.. ഇതിനായിട്ട് അമ്പലങ്ങളിൽ പോയി എന്തൊക്കെ വഴിപാടുകൾ ചെയ്താലും അത്തരം പ്രശ്നങ്ങളെ തരണം ചെയ്യാൻ നമുക്ക് സാധിക്കില്ല.. അതുപോലെതന്നെ നമ്മൾ എന്തെല്ലാം ആഗ്രഹിച്ചാലും അതിൽ എല്ലാം തടസ്സങ്ങൾ വന്ന് അവയെല്ലാം നടക്കാതെ പോകും.. അതുപോലെതന്നെ സാമ്പത്തികമായി നമ്മൾ ഒരുപാട് കഷ്ടപ്പെടും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…