ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പുകൾ ദിവസങ്ങൾക്കുള്ളിൽ തന്നെ സിമ്പിൾ ആയി നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു ഡയറ്റ് പ്ലാൻ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പല ആളുകളും അവരുടെ ഹെൽത്ത് മൈന്റൈൻ ചെയ്യാൻ വേണ്ടി പലതരം ഡയറ്റുകൾ ചെയ്യുന്നവരാണ്.. എല്ലാവർക്കും ഡയറ്റ് പ്ലാനുകളെ കുറിച്ച് വിശദമായി തന്നെ പറയാറുണ്ട്.. അതുപോലെ തന്നെ മറ്റു ചില ആളുകൾ ഇത്തരം ഡയറ്റുകളെ കുറിച്ച് കേട്ടിട്ട് മാത്രമേയുള്ളൂ അതിനെക്കുറിച്ച് അവർക്ക് യാതൊരു അറിവും ഇല്ല.. ഇന്ന് പ്രധാനമായും ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് എൽ സി എച്ച് ഡയറ്റിനെ കുറിച്ചാണ്.. എന്താണ് ഈ പറയുന്ന ഡയറ്റ്.. ഇത് ഇപ്പോൾ റീസെന്റ് ആയിട്ട് വളരെ ഫേമസ് ആയിക്കൊണ്ടിരിക്കുന്ന ഒരു ഡയറ്റ് പ്ലാനാണ്.. ഇവിടെ വരുന്ന ഒരുപാട് ആളുകൾക്ക് ഞാൻ ഇത്തരമൊരു ഡയറ്റ് പ്ലാൻ പറഞ്ഞു കൊടുക്കാറുണ്ട്..

കാർബോഹൈഡ്രേറ്റും ഇൻസുലിനും ശരീരത്തിൽ വർദ്ധിക്കുന്നത് കൊണ്ടുവരുന്ന ബുദ്ധിമുട്ടുകളാണ് അവരുടെ ശരീരത്തിൽ ഉണ്ടാകുന്നത്.. അപ്പോൾ അത്തരം രോഗികൾക്ക് പറഞ്ഞുകൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല ഒരു ഡയറ്റ് പ്ലാൻ ആണ് ഇത്.. അതായത് ശരീരത്തിൽ കാർബോഹൈഡ്രേറ്റ് അളവ് കുറയ്ക്കുകയും കാർബോഹൈഡ്രേറ്റ് പറഞ്ഞാൽ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് നമ്മൾ കഴിക്കുന്ന അരി ഭക്ഷണം അതുപോലെതന്നെ ഗോതമ്പ്..

കിടന്നു വർഗ്ഗങ്ങൾ ഗോതമ്പ് തുടങ്ങിയവയെല്ലാം കാർബോഹൈഡ്രേറ്റിൽ ഉൾപ്പെടും.. ഹൈ ഫാറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കൊഴുപ്പ് അമിതമായി കൂടിയ ഭക്ഷണങ്ങളാണ്.. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നോൺവെജ് ആണ്.. അതുപോലെതന്നെ പാല് തൈര് വെണ്ണ തുടങ്ങിയവയും ഉൾപ്പെടും.. ഈ ഒരു ഡയറ്റ് പ്ലാൻ ആർക്കൊക്കെയാണ് എടുക്കുന്നത് നല്ലത് എന്ന് ചോദിച്ചാൽ ശരീരത്തിൽ അമിതമായി കൊഴുപ്പ് ഉള്ള ആളുകൾക്ക് ഇത് എടുത്താൽ വളരെ നല്ലതായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….