ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും പല ആളുകളും എന്നോട് മെസ്സേജ് അയച്ചു അതുപോലെ തന്നെ കോൾ ചെയ്ത് അല്ലെങ്കിൽ നേരിട്ട് കാണുമ്പോഴൊക്കെ ചോദിക്കുന്ന ഒരു കാര്യമാണ് കാരണം നമ്മുടെ വീഡിയോസ് സ്ഥിരമായിട്ട് ഇടുന്നത് ഫുഡ് റിലേറ്റഡ് ആയിട്ടും അതുപോലെതന്നെ പാചകം ചെയ്യേണ്ട രീതികളെ കുറിച്ചും അതിനായിട്ട് ഉപയോഗിക്കേണ്ട അടുക്കളയിലെ പലവിധ വസ്തുക്കളെക്കുറിച്ച് പറയാറുണ്ട് അതുപോലെതന്നെ പലവിധ പ്രശ്നങ്ങൾക്കും ഏതൊക്കെ തരത്തിലുള്ള ഭക്ഷണ രീതികളാണ് ഒഴിവാക്കേണ്ടത് അല്ലെങ്കിൽ ഏതൊക്കെ ഭക്ഷണ രീതികളാണ് ഫോളോ ചെയ്യേണ്ടത് ജീവിതത്തിൽ.. അതുപോലെതന്നെ ഭക്ഷണം എങ്ങനെയാണ് തയ്യാറാക്കേണ്ടത്.
അല്ലെങ്കിൽ ഏത് പാത്രമാണ് അതിനു വേണ്ടി ഉപയോഗിക്കേണ്ടത് എത്രത്തോളം അതിനെ വേവിക്കണം അതുപോലെ അതിൽ ഉപയോഗിക്കേണ്ട എണ്ണകൾ ഏതൊക്കെയാണ് അതിൽ എന്തെല്ലാം ചേർക്കാം തുടങ്ങി ഒരുപാട് കാര്യങ്ങളെക്കുറിച്ച് നമ്മുടെ സംസാരിക്കാറുണ്ട്.. പൊതുവേ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒക്കെ സംസാരിക്കുമ്പോൾ പലരും എന്നോട് ഇങ്ങോട്ട് ചോദിക്കാനുള്ള ഒരു ചോദ്യമാണ് ഡോക്ടർ ഏത് രീതിയിലുള്ള ഒരു ജീവിത രീതിയാണ് മുൻപോട്ട് കൊണ്ടുപോകുന്നത് അല്ലെങ്കിൽ ഫോളോ ചെയ്യുന്നത്.. അല്ലെങ്കിൽ ഏതുതരത്തിലുള്ള ഭക്ഷണരീതി ക്രമങ്ങളാണ് ഫോളോ ചെയ്യുന്നത്..
ഡോക്ടർ ഒരു ദിവസം ഏതൊക്കെ സമയത്താണ് ഭക്ഷണം കഴിക്കുന്നത് അത് എന്ത് തരം ഭക്ഷണങ്ങളാണ് കഴിക്കുന്നത് എന്തെങ്കിലും സപ്ലിമെന്റുകൾ എടുക്കാറുണ്ടോ ഡോക്ടറുടെ മൊത്തത്തിലുള്ള ജീവിതശൈലി രീതികൾ എങ്ങനെയൊക്കെയാണ് തുടങ്ങിയ ഒരുപാട് ചോദ്യങ്ങൾ ആളുകൾ എന്നോട് ഇങ്ങോട്ട് ചോദിക്കാറുണ്ട്.. അതുപോലെ പരിശോധനയ്ക്ക് വരുമ്പോൾ പലരും പറയാറുണ്ട് ഡോക്ടർ പറഞ്ഞു തന്ന പല ഭക്ഷണരീതികളും സപ്ലിമെന്റുകളും ഒക്കെ ഞങ്ങളും ഞങ്ങളുടെ ജീവിതത്തിൽ അത് പ്രാവർത്തികമാക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://www.youtube.com/watch?v=qHhihISh4iE