കർക്കിടക അമ്മാവാസിക്ക് ശേഷം ചില രാശിക്കാർക്ക് ലോട്ടറി ഭാഗ്യം വന്നുചേരും.. കിലുക്കം എന്ന സിനിമയില് ഇന്നസെന്റിനെ ലോട്ടറി അടിച്ചു എന്ന് മോഹൻലാൽ പറയുമ്പോൾ ഇന്നസെന്റിന് അത് കേൾക്കുമ്പോൾ ആദ്യം ചിരിയാണ് വരിക.. ഇത് കേൾക്കുമ്പോൾ പല ആളുകളും ചിരിക്കുന്നുണ്ടാകും കാരണം ലോട്ടറി ഭാഗ്യം എനിക്കോ.. ഒരുപാട് ലോട്ടറി എടുക്കുന്ന ഒരു വ്യക്തി തന്നെയാണ് ഞാൻ.. എനിക്ക് ലോട്ടറി ഭാഗ്യമോ ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് അതിശയം തോന്നുന്നുണ്ടാവും.. എന്നാൽ കേട്ടോളൂ നിങ്ങൾക്ക് ലോട്ടറി അടിക്കാനുള്ള ചാൻസ് ഉണ്ട്.. നിങ്ങൾക്ക് എന്ന് പറയുമ്പോൾ ഇത്തരം രാശിക്കാർക്ക് ലോട്ടറി ഭാഗ്യം വന്നുചേരും.. ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ ലോട്ടറി സൗഭാഗ്യങ്ങൾ എല്ലാദിവസവും ഉണ്ട്..
ഞായറാഴ്ച ദിവസങ്ങളിൽ അക്ഷയ ഭാഗ്യക്കുറിയും അതുപോലെതന്നെ തിങ്കളാഴ്ച ദിവസങ്ങളിൽ വിൻവിനും.. അതുപോലെ ചൊവ്വാഴ്ചകളിൽ സ്ത്രീശക്തിയും.. അതുപോലെ ബുധനാഴ്ചകളിൽ ഫിഫ്റ്റി ഫിഫ്റ്റിയും.. വ്യാഴാഴ്ച ദിവസങ്ങളിൽ കാരുണ്യ പ്ലസ്.. വെള്ളിയാഴ്ച ദിവസങ്ങളിൽ നിർമ്മൽ ഭാഗ്യക്കുറിയും.. വീണ്ടും ശനിയാഴ്ച കാരുണ്യയും ഉണ്ട്.. അതുപോലെതന്നെ വിദേശത്ത് ജോലി ചെയ്യുന്ന ആളുകൾക്ക് അവിടെയും അവർക്ക് ഒരുപാട് ഭാഗ്യങ്ങൾ ഉണ്ട്..
നമുക്ക് ലോട്ടറി അടിക്കുമോ അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു ഭാഗ്യം വന്നുചേരുമോ.. ചില ആളുകൾ എല്ലാം എൻറെ വാട്സാപ്പിൽ വന്ന മെസ്സേജ് അയച്ചു ചില നമ്പറുകൾ എഴുതി പറയും ഇത്തരം നമ്പറുകൾ ഒന്ന് അടിക്കുമോ എന്നുള്ള കാര്യം നോക്കി പറയുമോ എന്ന്.. അല്ലെങ്കിൽ എനിക്ക് ഒരു ഭാഗ്യ നമ്പർ കുറിച്ചു തരുമോ എന്നൊക്കെ ചോദിക്കാറുണ്ട്..
നമുക്കെല്ലാവർക്കും ഒരു ഭാഗ്യമുണ്ട് ജ്യോതിഷം അനുസരിച്ച് നമ്മുടെ ഗൃഹസ്ഥിതികൾ മാറുന്നതിനനുസരിച്ച് നമ്മുടെ ഭാഗ്യ നമ്പറുകളും മാറും.. അതുപോലെതന്നെ നമുക്ക് ഒരു നിറമുണ്ട് അത് നമുക്ക് ഒരുപാട് ഒരുപാട് പ്രയോജനം ചെയ്യും.. ഇന്നിവിടെ പറയാൻ പോകുന്നത് ലോട്ടറി ഭാഗ്യം വന്നുചേരുന്ന ചില നക്ഷത്രക്കാരെ കുറിച്ചാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…