തൈറോയ്ഡ് ഗ്രന്ഥിയും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അസുഖങ്ങളും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് തൈറോയ്ഡ് ഡിസോർഡേഴ്സിനെ കുറിച്ചാണ്.. തൈറോയ്ഡ് ഗ്രന്ഥി നമ്മുടെ ശരീരത്തിൽ ഉള്ളത് നമുക്ക് ശരീരത്തിൽ ഭക്ഷണം കഴിക്കുമ്പോൾ അത് നമുക്ക് ഊർജമായി കൺവേർട്ട് ചെയ്യുന്ന ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി എന്നു പറയുന്നത്.. ഇത് രണ്ട് ഹോർമോണുകൾ പ്രൊഡ്യൂസ് ചെയ്യുന്നുണ്ട് അതായത് ടി3 അതുപോലെ തന്നെ ടി ഫോർ എന്ന് പറയുന്ന രണ്ട് ഹോർമോണുകൾ.. ഈ രണ്ടു ഹോർമോണുകൾ ഉൽപാദിപ്പിക്കാൻ ആയിട്ട് മറ്റ് ഹോർമോൺ കൂടിയുണ്ട് അതാണ് തൈറോയ്ഡ് സ്റ്റിമുലേറ്റർ ഹോർമോൺ എന്നു പറയുന്നത്..

ഈ മൂന്ന് ഹോർമോണുകളുടെ വേരിയേഷൻസ് വെച്ചിട്ട് നമുക്ക് ഹൈപ്പോതൈറോഡിസം അതുപോലെതന്നെ ഹൈപ്പർ തൈറോയ്ഡിസം എന്നുള്ള രണ്ട് കണ്ടീഷനുകൾ ഉണ്ട്.. ഹൈപ്പോതൈറോഡിസം എന്ന് പറഞ്ഞാൽ ഈ രണ്ട് ഹോർമോണുകൾ ലെവൽ ശരീരത്തിൽ കുറയുമ്പോഴാണ് ഇത് സംഭവിക്കുന്നത്.. അതുപോലെ ടി എസ് എച്ച് ലെവൽ ശരീരത്തിൽ കൂടുകയും ചെയ്യുന്നു.. അതേസമയം ഹൈപ്പർ തൈറോയ്ഡിസം ആണെങ്കിൽ ഈ രണ്ടു ഹോർമോൺ ലെവൽ ശരീരത്തിൽ വളരെയധികം കൂടുകയും ടീ എസ് എച്ച് ലെവൽ ശരീരത്തിൽ കുറയുകയും ചെയ്യുന്നു..

ഹൈപ്പോ തൈറോയിഡീസം ഉണ്ടാക്കാൻ ഉള്ള ചില പ്രധാനപ്പെട്ട കാരണങ്ങൾ എന്നു പറയുന്നത് ഒന്നാമത്തേത് അയൺ ഡെഫിഷ്യൻസി മൂലം അയഡിൻ എന്ന് പറയുന്നത് തൈറോയ്ഡ് ഹോർമോൺ പ്രൊഡ്യൂസ് ചെയ്യാനായിട്ട് നമ്മളെ സഹായിക്കുന്ന ഒന്നാണ്.. അപ്പോൾ ആ ഒരു അയഡിൻ ഡെഫിഷ്യൻസി മൂലം നമുക്ക് ഈ രണ്ട് തൈറോയ്ഡിന്റെ ലെവലുകൾ കുറയാൻ സാധ്യതയുണ്ട്.. അതുപോലെ തൈറോയിഡൈറ്റിസ് കാര്യത്തിൽ ആണെങ്കിൽ ഈ രണ്ടു ഹോർമോണുകളുടെ അളവുകൾ ശരീരത്തിൽ കുറയുകയാണ് ചെയ്യുന്നത് ഇൻഫ്ളമേഷൻ മൂലം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….