ദിവസവും കാർബോഹൈഡ്രേറ്റും ഗ്ലൂക്കോസും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മറ്റൊന്നുമല്ല നമ്മൾ ദിവസവും കഴിക്കുന്ന ചോറ് എന്നുള്ള വിഷയത്തെക്കുറിച്ച് തന്നെയാണ്.. പൊതുവേ നമ്മൾ മലയാളികളുടെ ഇഷ്ടഭക്ഷണം തന്നെയാണ് അല്ലെങ്കിൽ ജീവിതത്തിൽ നിന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഭക്ഷണം തന്നെയാണ് അരിയാഹാരങ്ങൾ എന്നു പറയുന്നത്.. ചോറ് ഇല്ലാത്ത ഒരു ദിവസം പോലും പ്രത്യേകിച്ച് മലയാളികൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല..

നമ്മൾ പൊതുവേ ചോറ് എന്നുള്ള രീതിയിലാണ് അതിനെ കാണുക പക്ഷേ നമ്മുടെ ശരീരം അങ്ങനെയല്ല അതിനെ കാണുന്നത് അതൊരു കാർബോഹൈഡ്രേറ്റ് ആയിട്ടാണ് ശരീരം കാണുന്നത് അഥവാ ഗ്ലൂക്കോസ്.. അപ്പോൾ ഈ പറയുന്ന ഗ്ലൂക്കോസ് അതുപോലെ കാർബോഹൈഡ്രേറ്റ് എന്നൊക്കെ പറയുമ്പോൾ ചോറ് മാത്രമല്ല വരുന്നത്..

ഏറ്റവും കൂടുതൽ ഗ്ലൂക്കോസ് ലെവൽ ഉള്ളത് പഞ്ചസാരയിലാണ്.. ഈ പഞ്ചസാരയിൽ 100% ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. അതുപോലെ ബാക്കി ഒരു 75% ഗ്ലൂക്കോസ് അടങ്ങിയിട്ടുള്ളത് നമ്മുടെ അരിയാഹാരത്തിലും അതുപോലെ തന്നെ ഗോതമ്പ് തുടങ്ങിയ ഭക്ഷണ വസ്തുക്കളിലാണ്.. അതുപോലെ ഒരു 60% ഗ്ലൂക്കോസ് അടങ്ങിയിട്ടുള്ളത് കിഴങ്ങ് വർഗ്ഗങ്ങളിലാണ് ഉദാഹരണമായിട്ട് കപ്പ അതുപോലെ തന്നെ ഉരുളക്കിഴങ്ങ് തുടങ്ങിയ സാധനങ്ങളിലാണ്..

അതുപോലെ ഒരു 30 ശതമാനം ഗ്ലൂക്കോസ് അടങ്ങിയിട്ടുള്ളത് പയർ വർഗ്ഗങ്ങളിലാണ് അതായത് കടല ഉഴുന്ന് പയർ അതുപോലെ മുതിര തുടങ്ങിയ സ്ഥാപനങ്ങളിലാണ്.. പിന്നീട് ഒരു 20% മാത്രമാണ് നോൺവെജ് ആയിട്ടുള്ള ഇറച്ചി മീൻ മുട്ടൻ തുടങ്ങിയ വസ്തുക്കളിൽ വരുന്നത്.. 10% മാത്രമേ നമ്മൾ കഴിക്കുന്ന പച്ചക്കറികളിൽ ഗ്ലൂക്കോസ് അടങ്ങിയിട്ടുള്ളൂ.. അതുപോലെ ഏറ്റവും കുറവായിട്ടുള്ള അഞ്ചു ശതമാനം ഗ്ലൂക്കോസ് അടങ്ങിയിട്ടുള്ളത് നമ്മുടെ ഇലക്കറികളിലാണ് അതുപോലെതന്നെ പഴങ്ങളിൽ എടുത്തു നോക്കുകയാണെങ്കിൽ ഒരു 10% മുതൽ 30 ശതമാനം വരെ അടങ്ങിയിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….