എടാ നീ എന്നെ കെട്ടിപ്പിടിക്കുകയോ ഉമ്മ വയ്ക്കുകയോ എൻറെ കൂടെ കിടക്കുകയോ എന്തുവേണമെങ്കിലും ചെയ്തോ അതിനൊന്നും എനിക്ക് യാതൊരുവിധ കുഴപ്പവുമില്ല പക്ഷേ എനിക്ക് നീ ഒരു വാക്ക് തരണം എന്നെ കല്യാണം കഴിച്ചോളാം എന്ന്.. അവളുടെ തോളിൽ കയ്യിട്ടിരിക്കുന്ന അവൻ പെട്ടെന്ന് തന്നെ അത് കേട്ടതും കൈ എടുത്തു മാറ്റി.. ഹേയ് തനു നീ എന്നെ അങ്ങനെയാണോ ഇപ്പോഴും കണ്ടിരിക്കുന്നത്.. നിന്നെ വിശ്വാസമില്ലാത്തത് കൊണ്ടല്ല ശ്യാം പക്ഷേ എൻറെ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയാണ് നീ എന്തായാലും എൻറെ അവസ്ഥ ഒന്നും മനസ്സിലാക്ക്.. തനു എനിക്ക് അതൊക്കെ അറിയാം പക്ഷേ എനിക്ക് കുറച്ചു കൂടി സമയം വേണം..
എത്ര വേണമെങ്കിലും സമയം എടുത്തോ പക്ഷേ നാളെ തന്നെ നീ എൻറെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കണം.. അതിനുശേഷം ഒന്ന് രണ്ട് വർഷങ്ങൾ കഴിഞ്ഞിട്ട് മതി വിവാഹം.. എൻറെ കാര്യങ്ങൾ എല്ലാം നിനക്ക് അറിയാവുന്നത് അല്ലേ.. പേരിനു പറയാൻ ഒരു ജോലി പോലും ഇല്ല പിന്നെ ഞാൻ എങ്ങനെയാണ് വിവാഹ കാര്യം വീട്ടിൽ പറയുന്നത്.. ശ്യാം അതൊന്നും എനിക്ക് അറിയേണ്ട.. എനിക്കിപ്പോൾ തന്നെ രണ്ടിലൊന്ന് അറിഞ്ഞിരിക്കണം എങ്കിൽ മാത്രമേ ഞാൻ പോവുകയുള്ളൂ..
അങ്ങനെയാണെങ്കിൽ എനിക്ക് ഈ ഒരു ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താല്പര്യമില്ല.. തനു നീ ഇങ്ങനെ നെർവസ് ആവണ്ട നമുക്ക് എന്തെങ്കിലും തീരുമാനിക്കാം.. എൻറെ വീട്ടിലെ കാര്യങ്ങൾ എല്ലാം മറ്റ് ആരെക്കാളും നിനക്ക് അറിയാവുന്നത് അല്ലേ.. എന്നെ കൂടാതെ മറ്റൊരു മകൾ കൂടിയുണ്ട് എൻറെ അച്ഛനും അമ്മയ്ക്കും..
ഞാൻ കാരണം അവർക്ക് ഒരു ചീത്ത പേരെ കേൾപ്പിക്കാൻ എനിക്ക് തീരെ താല്പര്യമില്ല.. ഇപ്പോൾ തന്നെ മൂന്ന് നാല് വർഷമായി നമ്മൾ പ്രണയിച്ച് നടക്കുന്നു.. ഇതിനിടയിൽ നിൻറെ ഒരു ആഗ്രഹത്തിനും ഞാൻ ഇതുവരെ തടസ്സം പറഞ്ഞിട്ടില്ല.. ഇനി അതിൻറെ പേരിൽ ഒരു തന്ത ഇല്ലാത്ത കൊച്ചിനെ കൂടി പ്രസവിക്കാൻ എനിക്ക് വയ്യ.. നീ ഇപ്പോൾ തന്നെ എന്നെ ഒരു ഹോസ്പിറ്റലിൽ കൊണ്ട് ചെന്ന് ആക്ക്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….