അമ്മ എന്തിനാണ് എപ്പോഴും അടുക്കളയിൽ തന്നെ ഇരിക്കുന്നത് ഇവിടെ അതിനുമാത്രം ജോലിയൊന്നുമില്ലല്ലോ.. ആകെ മൂന്നുപേർ മാത്രമല്ലേ ഉള്ളൂ.. അതെല്ലാം കേട്ടപ്പോൾ അമ്മ ഒരു നിസ്സഹായതയോടെ പുഞ്ചിരിച്ചു.. അപർണ അതും പറഞ്ഞുകൊണ്ട് അടുക്കളയിൽ ഒന്ന് കണ്ണോടിച്ചു.. അടുക്കള അതി സുന്ദരമായിരിക്കുന്നു.. നല്ല വൃത്തിയുണ്ട് മാത്രമല്ല അവിടെയുള്ള ഓരോ പാത്രങ്ങളും മിന്നിത്തിളങ്ങുന്നു.. എല്ലാം പുതിയത് പോലെ തന്നെ ഉണ്ട്.. ഉച്ചയ്ക്ക് വേണ്ട കറികളെല്ലാം ഭാഗമായി കഴിഞ്ഞിരുന്നു.. എന്നിട്ടും അമ്മ അടുക്കളയിൽ തന്നെയാണ്.. അപ്പോൾ അതെല്ലാം നോക്കിക്കൊണ്ട് അവൾ പറഞ്ഞു അമ്മ ഇതെല്ലാം മതിയാക്കി ഒരു സിനിമ കാണാം ആമസോണിൽ പുതിയ സിനിമ വന്നിട്ടുണ്ട്.. അമ്മയ്ക്ക് സിനിമ കാണുന്നത് ഇഷ്ടമല്ലേ..
അല്ല അത് അവർ വളരെ പതിഞ്ഞ സ്വരത്തിലാണ് പറഞ്ഞത്.. അതിനുശേഷം അവിടെ ഉണ്ടായിരുന്ന തൈര് കടയാൻ തുടങ്ങി.. ഞാൻ കല്യാണം കഴിഞ്ഞു വന്നാൽ നാളെ മുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതാണ് അമ്മയ്ക്ക് എപ്പോഴും ഒരു മൗനമാണ്.. അമ്മ ഓരോ പണികൾ ചെയ്യുന്നത് കൊണ്ട് അവൾ ചോദിച്ചു ഞാനും സഹായിചോട്ടെ.. അത് കേട്ടപ്പോൾ അമ്മ പറഞ്ഞു വേണ്ട.. ആദി ഇല്ല പുറത്തേക്ക് പോയിരിക്കുകയാണ്. അച്ഛനാണെങ്കിൽ ഓഫീസിലേക്ക് പോയി..
നമ്മൾ രണ്ടുപേരും മാത്രമല്ല ഇവിടെയുള്ളൂ എനിക്കാണെങ്കിൽ ഇങ്ങനെ മിണ്ടാതിരിക്കാൻ തീരെ ഇഷ്ടമല്ല.. ആരോടെങ്കിലും മിണ്ടിയില്ലെങ്കിൽ എനിക്ക് ശ്വാസംമുട്ടും.. അമ്മ വരും നമുക്ക് കുറച്ച് സംസാരിച്ചിരിക്കാം അതും പറഞ്ഞുകൊണ്ട് അമ്മയുടെ കൈപിടിച്ച് അവൾ വലിച്ചു.. അതെല്ലാം അവൾ പറയുമ്പോഴും ചെയ്യുമ്പോഴും അമ്മ അവളുടെ ചിരിയിലേക്ക് സ്നേഹം നിറഞ്ഞ കണ്ണുകളിൽ നോക്കിയിരുന്നു.. അവളെ നോക്കിയിരിക്കുമ്പോൾ അമ്മയുടെ മനസ്സ് മുഴുവൻ ആ ഒരു കാര്യമായിരുന്നു തന്നോട് ഇതുവരെ ആരും ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ലല്ലോ എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…