രാത്രി ബസ്റ്റോപ്പിൽ ഒറ്റപ്പെട്ടുപോയ യുവതിയോട് മോശമായി പെരുമാറിയ യുവാക്കളോട് അവൾ ചെയ്തത് കണ്ടോ…

ദൈവമേ എന്നും ഒരുപാട് വൈകിയല്ലോ.. അല്ലെങ്കിലും ഈ മുതലാളിയോട് എത്ര പറഞ്ഞാലും മനസ്സിലാവില്ല.. ഞാൻ എപ്പോഴും പറയാറുണ്ട് എന്നെക്കുറിച്ച് നേരത്തെ വിടണം എന്നുള്ളത്.. പക്ഷേ എപ്പോഴും ഞാൻ ഉറങ്ങാൻ തുടങ്ങുമ്പോൾ എന്തെങ്കിലും പണിയുമായിട്ട് വരും.. ആരോട് എന്നില്ലാതെ ചീത്തയും പറഞ്ഞു കൊണ്ട് ലയ ഇറങ്ങി..

ലയ നഗരത്തിലെ ഒരു തുണി കടയിലാണ് സെയിൽസ് ഗേൾ ആയി വർക്ക് ചെയ്യുന്നത്.. അവൾക്ക് അച്ഛനും അമ്മയും ഒരു അനിയത്തി കുട്ടിയും അടങ്ങിയ ഒരു കുഞ്ഞു കുടുംബമാണ്.. ലയയുടെ അച്ഛന് കിണറു പണിയായിരുന്നു.. ഒരിക്കൽ പണി ചെയ്യുമ്പോൾ അതിൻറെ മുകളിൽ നിന്നും താഴേക്ക് വീണു തുടർന്ന് അച്ഛൻറെ നട്ടെല്ലിന് പരിക്കേറ്റു.. അതുകൊണ്ടുതന്നെ അച്ഛൻ വർഷങ്ങളായി തളർന്നു കിടക്കുകയാണ്.. അതുകൊണ്ടുതന്നെ അച്ഛൻറെ വരുമാനം പൂർണമായും നിലച്ചു..

അമ്മ ചെറിയ രീതിയിൽ വീട്ടിലിരുന്നു കൊണ്ട് തയ്യൽ പണികൾ ചെയ്യാറുണ്ട്.. താഴെയുള്ള അനിയത്തി കുട്ടി ഒമ്പതാം ക്ലാസിൽ പഠിക്കുകയാണ്.. തൻറെ കുടുംബത്തിൻറെ കഷ്ടപ്പാടുകൾ കണ്ട് അച്ഛന് ഒരു താങ്ങ് ആവാൻ വേണ്ടിയാണ് പഠിക്കാൻ മിടുക്കി ആയിരുന്നിട്ടും അച്ഛൻറെ അപകട ശേഷം ഒരു തുണിക്കടയിൽ ജോലിക്ക് പോയി തുടങ്ങിയത്.. പഠിക്കാനുള്ള അതിയായ ആഗ്രഹം മനസ്സിൽ ഉള്ളതുകൊണ്ടുതന്നെ പ്രൈവറ്റ് ആയിട്ട് ഡിഗ്രി ചെയ്യുന്നുണ്ട്..

കടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ അവൾ തനിക്ക് വീട്ടിലേക്ക് പോകാനുള്ള ബസ്സ് തന്നെ ക്രോസ് ചെയ്ത് പോകുന്നത് കണ്ട് കടയുടെ വാതിൽ ശക്തമായി അടച്ച് പുറത്തേക്ക് ഇറങ്ങിപ്പോയി.. ദൈവമേ എന്നും വീട്ടിലെത്തുമ്പോൾ പാതിരാത്രിയാവും.. അടുത്ത ബസ് കിട്ടണമെങ്കിൽ ഒരു 15 മിനിറ്റ് നേരം നടന്ന സ്റ്റാൻഡിലേക്ക് പോകണം..

വഴിയിൽ ആകെ ഇരുട്ട് പരന്നിരുന്നു.. അവൾ വേഗത്തിൽ മുന്നോട്ടു നടന്നു.. ബസ്റ്റാൻഡിൽ എത്തിയപ്പോൾ അവൾ വാച്ചിലേക്ക് നോക്കി ഇനിയും 10 മിനിറ്റ് കൂടിയുണ്ട് അടുത്ത ബസ് വരാൻ.. സ്ത്രീകളുടെ വിശ്രമം മുറിയിലേക്ക് ഇരിക്കാൻ വേണ്ടി അവിടേക്ക് അവൾ നോക്കി.. എന്നാൽ അവിടെ ഒരൊറ്റ മനുഷ്യനെ പോലും കാണാനില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….