ശരീരത്തിൽ വൈറ്റമിൻ b12 കുറയുന്നത് മൂലം ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ.. ഇതെങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ ഇടയിലെ ചെറിയ ഒരു ജോലി ചെയ്യുമ്പോഴേക്കും വളരെയധികം ക്ഷീണം അനുഭവപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്.. ഇത്തരക്കാർക്ക് എപ്പോഴും ക്ഷീണം ആയിരിക്കും അതുപോലെതന്നെ കുറച്ച് നടക്കുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും വർക്ക് ചെയ്യുമ്പോഴേക്കും കിതപ്പ് അനുഭവപ്പെടാറുണ്ട്.. ഒരുപക്ഷേ ഇത്തരം പ്രശ്നങ്ങൾക്ക് കാരണം അനീമിയ ആയിരിക്കാം.

അല്ലെങ്കിൽ ശരീരത്തിൽ അയൺ ഡെഫിഷ്യൻസി ഉള്ളതുകൊണ്ടായിരിക്കാം എന്നൊക്കെ പറഞ്ഞ് ധാരാളം അയൺ ടാബ്ലെറ്റുകൾ അതുപോലെതന്നെ ടോണിക്ക് ഒക്കെ കഴിക്കാറുണ്ട്.. ഇതൊക്കെ കഴിച്ചിട്ടും പല ആളുകൾക്കും ഫലം ലഭിക്കാറില്ല.. അതുപോലെതന്നെ ചില ആളുകൾക്ക് കൈകാലുകൾ രാവിലെ എഴുന്നേൽക്കുമ്പോഴേക്കും ആകെ മരവിക്കുകയും അതുപോലെ വേദന അനുഭവപ്പെടുകയും ചെയ്യാറുണ്ട്. പലപ്പോഴും ഇത്തരം ലക്ഷണങ്ങളൊക്കെ ശരീരത്തിൽ ഉണ്ടാകുന്നത്.

വൈറ്റമിൻ ബി12 എന്നുപറയുന്ന ഒരു വിറ്റാമിൻ കുറവുകൊണ്ടാണ്.. ഇത് പലർക്കും അറിയാറില്ല എന്നുള്ളതാണ് വാസ്തവം.. അപ്പോൾ ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് ഇത് എങ്ങനെ നമുക്ക് പരിഹരിക്കാം.. ഇത് നമുക്ക് ഭക്ഷണരീതിയിലൂടെ എങ്ങനെ നിയന്ത്രിക്കാൻ സാധിക്കും.. അതുപോലെ നമുക്ക് ഭക്ഷണരീതികളിൽ നിയന്ത്രണം വരുത്തുമ്പോൾ ഇതുപോലുള്ള ഏതൊക്കെ രോഗങ്ങളെ നമുക്ക് വരുത്തിയിലാക്കാൻ സാധിക്കും..

നമുക്കറിയാം വൈറ്റമിൻസ് എന്നുപറയുന്നത് ഒരുപാടുണ്ട്.. അപ്പോൾ ഇത്തരം വൈറ്റമിൻസിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ ബി12 എന്ന് പറയുന്നത്.. ഇത് നമ്മുടെ ഭക്ഷണരീതിയിൽ കൂടെ തന്നെയാണ് നമ്മുടെ ശരീരത്തിൽ ലഭിക്കുന്നത്.. പലരും ഇത് ഇഞ്ചക്ഷൻ ആയിട്ടും ടാബ്ലറ്റ് ആയിട്ടും ഒക്കെ എടുക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….