ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. മഴക്കാലം ഒക്കെ തുടങ്ങുന്ന സമയത്ത് അല്ലെങ്കിൽ വേനൽക്കാലം കഴിഞ്ഞ് മഴയ്ക്ക് മുന്നോടി ആയുള്ള സമയങ്ങളിൽ ഒക്കെ നമ്മളെ ചിലത് കേൾക്കാറുണ്ട് അതായത് മഞ്ഞപ്പിത്തം വന്നു അതുമൂലം ആളുകൾ ഒരുപാട് മരണപ്പെട്ടു അത് മൊത്തം സ്പ്രെഡ് ആയി എന്നൊക്കെ കേൾക്കാറുണ്ട്..
അപ്പോൾ നമുക്ക് ഇന്ന് മഞ്ഞപ്പിത്തം എന്നുള്ള അസുഖം വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ചും ഈ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങളെക്കുറിച്ചും മനസ്സിലാക്കാം.. ലിവറിനെ ബാധിക്കുന്ന ഒട്ടുമിക്ക രോഗങ്ങളിലും ഈ പറയുന്ന മഞ്ഞപ്പിത്തം ഒരു സൈഡ് എഫക്ട് ആയിട്ട് കാണാറുണ്ട്. അപ്പോൾ എങ്ങനെയാണ് മഞ്ഞപ്പിത്തം നമുക്കുണ്ടാവുന്നത്.. നമ്മുടെ രക്തത്തിൽ ബിലി റൂബിൻ അളവ് വളരെയധികം വർദ്ധിക്കുമ്പോൾ ആണ് നമ്മൾ ഒരാൾക്ക് മഞ്ഞപ്പിത്തം ബാധിച്ചു എന്നൊക്കെ പറയുന്നത്.. ഈ ബിലി റൂബിൻ എന്ന് പറയുന്നത് ബൈ പിഗ്മെന്റ് ആണ്..
ഇത് നമ്മുടെ ലിവറിൽ ഉണ്ടാവുകയും അതുപോലെ ലിവറിന് പുറകിലുള്ള ഒരു ഗോൾഡ് ബ്ലാഡർ എന്നു പറയുന്ന ഒരു അറകളിൽ സ്റ്റോർ ചെയ്യപ്പെടുകയും ചെയ്യുന്നു.. ഇത് പൊതുവേ മഞ്ഞ അല്ലെങ്കിൽ ഓറഞ്ച് നിറത്തിൽ ആയിട്ടാണ് കാണുന്നത്.. ഇതിൻറെ പ്രധാന ധർമ്മം എന്ന് പറയുന്നത് കൊഴുപ്പിന്റെ ദഹനത്തിനാണ് പ്രധാനമായും ഇത് സഹായിക്കുന്നത്. അപ്പോൾ ഇത് നമ്മുടെ രക്തത്തിൽ വർദ്ധിക്കുമ്പോൾ അയാൾക്ക് മഞ്ഞപ്പിത്തം ഉണ്ട് എന്ന് പറയുന്നു..
അപ്പോൾ എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഈ പറയുന്ന മഞ്ഞപ്പിത്തം അഥവാ ജോണ്ടിസ് ഉണ്ടാകുന്നത് എന്ന് നോക്കാം.. ഇതിനു മുൻപേ പറഞ്ഞിരുന്നു അതായത് നമ്മുടെ ലിവറിനെ ബാധിക്കുന്ന ഒട്ടുമിക്ക അസുഖങ്ങൾ മൂലമാണ് ഇത്തരത്തിൽ മഞ്ഞപ്പിത്തം വരുന്നത് എന്ന്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….