തൻറെ മകനു കല്യാണം കഴിക്കാൻവേണ്ടി അമ്മ കണ്ടെത്തിയത് ഭർത്താവ് മരിച്ച ഒരു കുഞ്ഞുള്ള യുവതിയെ.. പിന്നീട് സംഭവിച്ചത് കണ്ടോ..

ഞാൻ ശരിക്കും ശ്രമിക്കുന്നുണ്ട് പക്ഷേ എന്നെക്കൊണ്ട് പറ്റുന്നില്ല.. എനിക്ക് നല്ല ആഗ്രഹമുണ്ട് ഇക്കയുടെ ഇഷ്ടങ്ങളെല്ലാം നിറവേറ്റി കൊടുക്കണം എന്നുള്ളത് പക്ഷേ എന്നെക്കൊണ്ട് അതിന് കഴിയുന്നില്ല.. എനിക്ക് ആലോചിക്കാൻ കുറച്ചുകൂടി സമയമാണ്.. അങ്ങനെ ആദ്യരാത്രിക്ക് ശേഷവും പിന്നീട് എല്ലാ ദിവസവും ഇതുപോലെ അകന്നു തന്നെ നിന്നു.. അയാളുടെ നിസ്സഹായത എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.. എനിക്കറിയാം നിൻറെ മനസ്സും സാഹചര്യങ്ങളും എല്ലാം അതുകൊണ്ടുതന്നെ ഞാൻ കാത്തിരിക്കാം.. നിൻറെ മനസ്സിലേക്ക് പൂർണ്ണമായി ഞാൻ പറയുന്നത് വരെ.. പെട്ടെന്നുള്ള വിമാനത്തിന്റെ ഉലച്ചിലിൽ ഞെട്ടി ഉണർന്നു..

പടച്ചോനെ വിമാനം തകരുകയാണോ അതോ വല്ല ചുഴിയിലും പെട്ടതാണോ.. വീണ്ടുമൊരു അനൗൺസ്മെൻറ് വന്നു.. അതിനുശേഷം ഞാൻ കണ്ണുകൾ അടച്ച പതിയെ ഉറങ്ങി.. ഒരുപാട് പ്രതീക്ഷയോടെയാണ് നാട്ടിലേക്ക് പോയത്.. ഈ ഗൾഫുകാർക്ക് ആരും ഇപ്പോൾ ഒരു പെണ്ണും കൊടുക്കുന്നില്ല .. ഓ പിന്നെ ഇപ്പോൾ ഗൾഫുകാരെല്ലാം പെണ്ണ് കെട്ടാതെ നടക്കുകയാണ് അല്ലേ.. നിങ്ങളോട് പറഞ്ഞാൽ ഞാൻ ജയിക്കില്ല എന്തായാലും ഞാൻ ഇപ്പോൾ വന്ന് കയറിയതല്ലേ ഉള്ളൂ ഞാൻ ശ്രമിക്കാം.. അങ്ങനെ വെറുതെ നോക്കിയാൽ പോരാ. നീ പോകുമ്പോൾ എനിക്ക് ഇവിടെ ഒരു തുണ വേണം ഈ പുരയിൽ ഒറ്റയ്ക്കുള്ള ജീവിതം നയിച്ച് എനിക്ക് മടുത്തു..

ഗൾഫിൽ നിന്ന് ലീവിന് വന്നപ്പോൾ മുതൽ ഉള്ള പെണ്ണുകാണൽ ആണ് എന്തായാലും ഇത് ലാസ്റ്റ് ആണ്.. വീട് വച്ചത് അന്ന് പപ്പയുടെ നല്ല തീരുമാനമായിരുന്നു.. അല്ലെങ്കിൽ എൻറെ ഉമ്മ അതെല്ലാം കണ്ട് തീരെ ഒറ്റപ്പെട്ടു പോകുമായിരുന്നു.. എൻറെ താഴെയുള്ള അനിയന് ലേശം ബുദ്ധിമാന്ദ്യമാണ്.. എന്നെക്കാളും രണ്ടുമൂന്നു വയസ്സ് കൂടുതലാണ് അവന്.. ഷറഫുദ്ദീൻ എന്നുള്ള അവൻറെ പേര് അവൻറെ ഭാഷയിൽ സർഫു എന്നാണ്.. പിന്നെ പിന്നെ എല്ലാവരും എന്നെ അതുതന്നെ വിളിച്ചു തുടങ്ങി.. അവൻ ഉമ്മയ്ക്ക് നല്ലൊരു സഹായിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….