സ്ത്രീകളിൽ അസ്ഥിയുരുക്കം വരാതിരിക്കാൻ വേണ്ടി അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സ്ത്രീകൾ പൊതുവേ പുറത്തു പറയാൻ മടിക്കുന്ന അല്ലെങ്കിൽ നാണക്കേട് ഭയന്ന് പറയാൻ മടിക്കുന്ന ഒരു പ്രശ്നമാണ് വെള്ളപോക്ക് അഥവാ അസ്ഥിയുരുക്കം ലൂക്കോറിയ എന്നൊക്കെ പറയുന്നത്.. സാധാരണയായിട്ട് അണ്ഡോല്പാദനത്തിന്റെ സമയത്ത് അല്ലെങ്കിൽ ലൈംഗിക ഉത്തേജനത്തിന്റെ സമയത്ത് അതുപോലെ മുലയൂട്ടുന്ന അമ്മമാരിൽ ഒക്കെ ഈ ഒരു വെള്ളപോക്ക് കാണാറുണ്ട്.. അതൊരു സ്വാഭാവികമായ പ്രക്രിയ തന്നെയാണ്.. അതുകൊണ്ടുതന്നെ അത് നമ്മൾ കാര്യമാക്കേണ്ടതില്ല..

ഒരു വെള്ളപോക്ക് എന്നുള്ള പ്രശ്നം സാധാരണയായി പയ്യൻ വയസ്സ് മുതൽ 40 വയസ്സു വരെയുള്ള സ്ത്രീകളിലാണ് കണ്ടുവരുന്നത്.. ഇത് വളരെ കോമൺ ആയിട്ട് കാണുന്നതാണ് എന്ന് നമ്മൾ പറഞ്ഞു പക്ഷേ ഇതിനെ നമ്മൾ ഒരു രോഗാവസ്ഥയായി എപ്പോഴാണ് കാണേണ്ടത്.. ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം സാധാരണയായി പോകുന്ന വെള്ളപോക്കിന് യാതൊരുവിധത്തിലുള്ള നിറം അല്ലെങ്കിൽ ദുർഗന്ധം എന്നൊന്നും ഉണ്ടാവില്ല.. പക്ഷേ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു വെള്ളപോക്ക് എന്ന് പറയുന്നത് ആ ഒരു വെള്ളപോക്ക് ഉണ്ടാവുമ്പോൾ നമുക്ക് യോനി ഭാഗത്ത് കൂടുതൽ ചൊറിച്ചിൽ അല്ലെങ്കിൽ ഇൻഫെക്ഷൻ ഉണ്ടാവും..

അതുപോലെതന്നെ അടിവയർ അത് കഠിനമായി വേദനിക്കും.. അതുപോലെതന്നെ അസഹ്യമായ നടുവേദന ഉണ്ടാവും ക്ഷീണം ഉണ്ടാവും.. അതുപോലെതന്നെ മണത്തിലും അതിൻറെ നിറത്തിലും ഒക്കെ വ്യത്യാസങ്ങളും ഉണ്ടാവും.. എന്തുകൊണ്ടാണ് ഇത്തരത്തിൽ വെള്ളപോക്ക് ഒരു പ്രശ്നമായി മാറുന്നത് എന്ന് ചോദിച്ചാൽ അതിൽ ഒന്നാമത്തെ കാരണമായി പറയുന്നത് ഇൻഫെക്ഷൻ തന്നെയാണ്.. അത് ബാക്ടീരിയൽ ആവാം അല്ലെങ്കിൽ ഫംഗസ് ആവാം.. രണ്ടാമത്തെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മൾ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ഇത്തരത്തിൽ ഉണ്ടാകാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….