തൻറെ കഷ്ടപ്പാടുകൾക്കിടയിലും മകളുടെ കല്യാണം തരക്കേടില്ലാത്ത രീതിയിൽ നടത്തിയപ്പോൾ വരൻ അവരോട് ചെയ്തത് കണ്ടോ..

എന്താണ് സൈനു നിനക്ക് വല്ലാത്ത ഒരു ആലോചന.. കോലായിൽ കസേരയിൽ താടിക്ക് കൈകൊടുത്ത ഇരുന്നുകൊണ്ട് വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന സൈനുവിനോട് അങ്ങനെ ചോദിച്ചുകൊണ്ടാണ് അടുത്ത വീട്ടിലെ ഇത്ത വീട്ടിലേക്ക് കയറി വന്നത്.. ഒന്നുമില്ല ഇത്ത മോളുടെ കല്യാണം അല്ലേ.. എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും ഇല്ല.. ആകെ ബേജാറ് ആകുന്നു എനിക്ക്.. ഇനി കല്യാണത്തിന് അധികം ദിവസം ഇല്ലല്ലോ.. പെട്ടെന്ന് തന്നെ ഇനി ദിവസങ്ങൾ കടന്നു പോകും.. മൂത്തവർക്ക് കൊടുത്ത അത്രയും ഇല്ലെങ്കിലും ഒരാൾ കണ്ടാൽ കുറ്റം പറയാത്ത രീതിയിൽ എങ്കിലും കൊടുത്തയക്കണ്ടേ..

എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിച്ചിട്ട് യാതൊരു സമാധാനവുമില്ല മനസ്സിനു.. ഇത് സൈനുദ്ദീൻ എന്ന് പറയുന്ന സൈനു ഇക്ക ആണ്.. മൂപ്പർക്ക് മൂന്ന് പെൺകുട്ടികളാണ് ഉള്ളത്.. മൂത്ത രണ്ടുപേരെയും സൈനുക്ക നല്ലപോലെ മാന്യമായി തന്നെ കല്യാണം കഴിപ്പിച്ച അയച്ചു.. വലിയ പൈസക്കാർ ഒന്നും അല്ലെങ്കിലും മക്കൾ രണ്ടുപേരും ഒരു ബുദ്ധിമുട്ടുമില്ലാതെ ജീവിച്ചു പോകുന്നുണ്ട്.. അന്ന് സൈനു ഇക്കയ്ക്ക് സൗദിയിൽ ആയിരുന്നു ജോലി അവിടെ എന്തൊക്കെയോ സാമ്പത്തിക പ്രശ്നങ്ങൾ വന്നപ്പോൾ മൂപ്പര് നിന്നിരുന്ന കട ഒക്കെ അടച്ചു.. അങ്ങനെയാണ് അദ്ദേഹം നാട്ടിലേക്ക് വരുന്നത്..

ഇപ്പോൾ നാട്ടിൽ ഒരു ഓട്ടോ എടുത്ത് ഓടിക്കുകയാണ്.. ദിവസവും ഉള്ള ചെലവുകൾ കഴിഞ്ഞുപോകുന്നു എന്നുള്ളതല്ലാതെ അതിൽനിന്നും മിച്ചം പിടിക്കാൻ ഒന്നും കിട്ടുന്നില്ല.. ഭാഗ്യത്തിന് ഉമ്മയുടെ സ്വത്തുക്കൾ ഭാഗം വെച്ചപ്പോൾ അതിൽ നിന്നും ഒരു 7 സെൻറ് സ്ഥലം കിട്ടിയിരുന്നു.. കടവും കള്ളിയും ഒക്കെ ആണെങ്കിലും ആരും കുറ്റം പറയാത്ത രീതിയിൽ ഒരു ചെറിയ വീട് വെക്കാനും കഴിഞ്ഞു..

അതുകൊണ്ടുതന്നെ പട്ടിണി ആണെങ്കിലും സമാധാനത്തോടെ ചുരുണ്ടും കൂടി കിടക്കാൻ ഒരു വീട് ഉണ്ട്.. ഇതെല്ലാം കേട്ടുകൊണ്ട് ആ ഇത്ത പറഞ്ഞു നീ ഇങ്ങനെ വിഷമിക്കേണ്ട എല്ലാം അല്ലാഹു കാണുന്നുണ്ട് എന്തെങ്കിലും ഒരു മാർഗ്ഗം കാണിച്ചു തരാതെ ഇരിക്കില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….