ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഫാറ്റി ലിവർ എന്നുള്ള ഒരു രോഗത്തെക്കുറിച്ചാണ്..ഈ ഒരു ഇന്ന് ആളുകളിൽ വളരെയധികം കോമൺ ആയിട്ട് കണ്ടുവരുന്നുണ്ട്.. എന്നാൽ എന്തുകൊണ്ടാണ് ഇത് വരുന്നത് എന്നും ഇതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്നും ഉള്ളതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.. ഇത് വരാനുള്ള ഒരു പ്രധാന കാരണമായി പറയുന്നത് നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തന്നെയാണ് അല്ലെങ്കിൽ തകരാറുകൾ തന്നെയാണ്.. നമ്മുടെ ലിവറിൽ അമിതമായ അളവിൽ ഫാറ്റ് വന്ന അടിയുന്നതിന് ആണ് നമ്മൾ ഫാറ്റി ലിവർ എന്നും പറയുന്നത്.. .
ഇതിനെ രോഗലക്ഷണങ്ങൾ കുറവായതുകൊണ്ട് തന്നെ ഇത് അത്രയും ഈസിയായി കണ്ടുപിടിക്കാൻ കഴിയാറില്ല.. മറ്റ് എന്തെങ്കിലും അസുഖങ്ങളുമായി ഡോക്ടറുടെ അടുത്തേക്ക് പരിശോധനയ്ക്ക് പോകുമ്പോൾ അതുമായി ബന്ധപ്പെട്ട വല്ല ടെസ്റ്റുകൾ ചെയ്യുമ്പോൾ അല്ലെങ്കിൽ സ്കാനിങ് ചെയ്യുമ്പോൾ ആയിരിക്കും നമ്മുടെ ശരീരത്തിൽ ഫാറ്റിലിവർ പ്രോബ്ലം ഉണ്ട് എന്നുള്ള കാര്യം നമ്മൾ ആദ്യമായി മനസ്സിലാക്കുന്നത്..
അതുപോലെതന്നെ രക്ത പരിശോധനയും ഫാറ്റി ലിവർ ഉള്ള ആൾക്ക് എസ് ജി പി ടി ലെവൽ വളരെയധികം കൂടുതലായിരിക്കും.. ഫാറ്റി ലിവറിനെ പ്രധാനമായും ഗ്രേഡ് വൺ അതുപോലെ ഗ്രേഡ് ടു ഗ്രേഡ് ത്രീ അതിൻറെ കണ്ടീഷൻ അനുസരിച്ച് എന്നിങ്ങനെയാണ് ഡിവൈഡ് ചെയ്തിരിക്കുന്നത്.. അല്ലെങ്കിൽ അതിന്റെ സ്റ്റേജുകൾ ഇങ്ങനെയാണ്..
വളരെ ചുരുക്കം ചില രോഗികളിൽ മാത്രം ഈ പറയുന്ന ഫാറ്റി ലിവർ വരുമ്പോൾ ലക്ഷണങ്ങൾ കാണിക്കാറുണ്ട്.. നമ്മുടെ വയറിൻറെ വലതുഭാഗത്ത് ആയിട്ട് ഉണ്ടാകുന്ന വേദന.. അതുപോലെതന്നെ വെയ്റ്റ് ലോസ് അമിതമായ ക്ഷീണം പക്ഷേ ഇത്തരം ലക്ഷണങ്ങളെല്ലാം വളരെ കുറച്ചുപേരിൽ മാത്രമേ കാണാറുള്ളൂ.. പക്ഷേ കൂടുതലും ഇത്തരം അസുഖം ഉണ്ടാകുമ്പോൾ ലക്ഷണങ്ങൾ കാണിക്കാറില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….