തെറ്റായ സമയങ്ങളിൽ കുളിക്കുന്നത് മൂലം ജീവിതത്തിൽ ഉണ്ടാകുന്ന ദോഷങ്ങൾ…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് അതായത് നമ്മൾ കുളിക്കുന്ന സമയം കറക്റ്റ് ടൈം അല്ലെങ്കിൽ അതുകൊണ്ട് നമുക്ക് എന്താണ് സംഭവിക്കുന്നത്.. അങ്ങനെ ചെയ്യുന്നത് കൊണ്ട് വല്ല ദോഷവും ഉണ്ടാകുമോ.. അതായത് നമ്മൾ അസമയങ്ങളിൽ കുളിച്ചു കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിന് എന്തെങ്കിലും ക്ലേശങ്ങൾ സംഭവിക്കുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ ഡിസ്കസ് ചെയ്യുന്നത്..

മലയാളികളുടെ ജീവിതത്തോട് ഇടചേർന്ന് നിൽക്കുന്ന ഒന്നാണ് എല്ലാവരും ശരീരശുദ്ധി വരുത്തുക എന്നുള്ളത്.. മാനസികവും ശാരീരികവുമായ ഉന്മേഷത്തിന് ദിവസേനയുള്ള ദേഹശുദ്ധി വളരെ അത്യാവശ്യവും ഗുണകരവുമാണ്. എന്നാൽ സ്നാനവും ജ്യോതിഷവും ശാസ്ത്രവുമായി ബന്ധമുണ്ട് എന്നുള്ളതാണ് ആചാര്യന്മാരുടെ വാദം.. കുളിക്കുന്ന സമയവുമായി ബന്ധപ്പെട്ട് കണക്കുകളും വിശ്വാസങ്ങളും എല്ലാം ഇന്നും നിലനിൽക്കുന്നു..

അതായത് രാവിലെ 8:00 മണിക്ക് ശേഷം ഉള്ള കുളി വലിയ വലിയ ദോഷങ്ങൾ ജീവിതത്തിൽ വരുത്തും എന്നുള്ളതാണ് വിശ്വാസം.. രാവിലെ എട്ടുമണിക്ക് ശേഷം നിങ്ങൾ കുളിക്കുമ്പോൾ അത് നിങ്ങൾക്ക് ക്ലേശം അതുപോലെതന്നെ നഷ്ടം കുടുംബത്തിലെ ദരിദ്രം എന്നിവയ്ക്ക് കാരണമാകുന്നു..

അതേസമയം വൈകിട്ട് സൂര്യ അസ്തമയത്തിനുശേഷം സ്നാനത്തിന് തിരഞ്ഞെടുക്കുന്നത് ആയിരിക്കും ഏറ്റവും നല്ലത്.. അതായത് വൈകുന്നേരം കുളിക്കുന്നത് ആയിരിക്കും ഏറ്റവും നല്ലത്.. അതും സൂര്യാസ്തമയത്തിനുശേഷം നമ്മൾ ദേഹശുദ്ധി വരുത്തുക.. അതിനുശേഷം ഈശ്വരനെ നല്ലപോലെ പ്രാർത്ഥിക്കുക.. അങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് ഒരുപാട് ഫലങ്ങൾ ജീവിതത്തിൽ ലഭിക്കും.. അതുകൊണ്ടുതന്നെ ഇത്തരത്തിൽ രാവിലെ എട്ടുമണിക്ക് ശേഷം കുളിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…