ശരീരം പല ലക്ഷണങ്ങളിലൂടെയും നമ്മളോട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നു അത് മനസ്സിലാക്കിയാൽ പല രോഗങ്ങളിൽ നിന്നും രക്ഷപ്പെടാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മള് പഠനത്തിൻറെ ഭാഗമായിട്ടും അല്ലാതെയും ഒക്കെ ധാരാളം ലാംഗ്വേജ് പഠിക്കാറുണ്ട് ചിലപ്പോൾ അതിനോടുള്ള ഇഷ്ടം കൊണ്ട് പോലും ആളുകൾ അത് പഠിക്കാറുണ്ട്.. ഇതെല്ലാം ഒന്നുകിൽ അതിനോടുള്ള ഇഷ്ടം കൊണ്ടായിരിക്കാം അല്ലെങ്കിൽ കമ്മ്യൂണികേഷന് വേണ്ടി ആയിരിക്കാം ഇത്തരത്തിൽ പഠിക്കുന്നത്.. അതായത് നമ്മൾ പറയാൻ ഉദ്ദേശിക്കുന്ന കാര്യം ആ വ്യക്തിക്ക് മനസ്സിലാവണം അല്ലെങ്കിൽ ആ ഒരു വ്യക്തി പറയുന്ന കാര്യം നമുക്ക് മനസ്സിലാകണമെങ്കിൽ ഇത്തരത്തിൽ കമ്മ്യൂണിക്കേഷൻ ആവശ്യമാണ്..

അപ്പോൾ ഇത്തരത്തിൽ ഒരുപാട് ലാംഗ്വേജുകൾ ഒക്കെ പഠിച്ച അവരുമായിട്ട് നമ്മൾ കമ്മ്യൂണിക്കേറ്റ് ചെയ്യുമ്പോൾ നമുക്ക് അവരിൽ നിന്നും ഒരുപാട് അറിവുകൾ ലഭിക്കാറുണ്ട്.. ഇതെല്ലാം എന്തിനാണ് പറഞ്ഞത് എന്ന് ചോദിച്ചാൽ ഇതുപോലെ തന്നെയാണ് നമ്മുടെ ശരീരത്തിനോടുള്ള നമ്മുടെ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന രീതി എന്നു പറയുന്നത്.. അതായത് നമ്മുടെ ശരീരം നമ്മളോട് പലരീതിയിലും ഓരോ കാര്യങ്ങൾ നമ്മളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാറുണ്ട്..

പക്ഷേ അതൊന്നും നമുക്ക് മനസ്സിലാകാറില്ല എന്നുള്ളതാണ്.. നമ്മൾ മറ്റുള്ള ലാംഗ്വേജുകൾ പഠിക്കാൻ എടുക്കുന്ന സമയത്തിന്റെ പകുതി മതി നമ്മൾ നമ്മുടെ ശരീരത്തിൻറെ രീതി പഠിക്കാൻ എന്നുള്ളത്.. അതൊന്നും മനസ്സിലാക്കിയാൽ തന്നെ നമ്മുടെ ശരീരം ഇത്തരത്തിൽ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന രീതികളെല്ലാം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. അപ്പോൾ അത് എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്നുള്ളതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്..

ആദ്യം തന്നെ നമ്മൾ മനസ്സിലാക്കേണ്ടത് നമ്മുടെ ശരീരം എന്തൊക്കെ അപായ സൂചനകളാണ് നമ്മുടെ ശരീരം നമുക്ക് നൽകുന്നത്.. നമ്മുടെ ശരീരത്തിലെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അല്ലെങ്കിൽ വല്ല ഹോർമോണുകൾ ഏറ്റക്കുറച്ചിലുകൾ ഒക്കെ സംഭവിക്കുമ്പോൾ ബ്ലഡ് ഇല്ലാതാവുമ്പോൾ ഒക്കെ നമ്മുടെ ശരീരം എന്തെല്ലാം സൂചനകളാണ് നമുക്ക് നൽകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…