മദ്യം കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഉണ്ടാകുന്ന പ്രധാന ബുദ്ധിമുട്ടുകൾ എന്തെല്ലാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും പലരും കാണുമ്പോഴും അല്ലെങ്കിൽ പരിശോധനയ്ക്ക് വരുമ്പോഴൊക്കെ ചോദിക്കാറുള്ള ഒരു ചോദ്യമാണ് ഡോക്ടറെ ഈ വിദേശരാജ്യങ്ങളിൽ ഉള്ള ആളുകൾ എല്ലാം എത്രയോ മദ്യങ്ങൾ അല്ലെങ്കിൽ ബിയർ ഒക്കെ കഴിക്കുന്നവരാണ് പക്ഷേ അവർക്കൊന്നും അധികം പ്രശ്നങ്ങൾ വരുന്നില്ല നമ്മൾ ഇവിടെ ഇത്തിരി കഴിക്കുമ്പോൾ തന്നെ എന്തിനാണ് ഡോക്ടർമാരെ അത് കഴിക്കാൻ പാടില്ല എന്ന് പറയുന്നത്.. പലപ്പോഴും ജോലിയുടെ സ്ട്രസ്സ് ഒക്കെ കാരണം പലരും ജോലി കഴിഞ്ഞിട്ട് വരുമ്പോൾ രണ്ടുമൂന്ന് പെഗ്ഗ് മധ്യമൊക്കെ കഴിച്ചിട്ടായിരിക്കും വന്ന് കിടന്നുറങ്ങുന്നത്..

അത് കഴിച്ചാൽ അല്ലേ ഉറക്കം ലഭിക്കുന്നത് പിന്നെ എന്തുകൊണ്ടാണ് ഇതിന് ഇത്ര പ്രശ്നം ഉണ്ടാകുന്നത് തുടങ്ങിയ ആളുകൾ ഓരോരോ സംശയങ്ങൾ ഇതുമായി ബന്ധപ്പെട്ട് ചോദിക്കാറുണ്ട്.. ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഒരാൾക്ക് ആരോഗ്യകരമായ രീതിയിൽ ഒരു ദിവസം എത്ര പെഗ്ഗ് മദ്യം വരെ കഴിക്കാം എന്നതിനെക്കുറിച്ചാണ്.. പലപ്പോഴും ഇതിനെക്കുറിച്ച് ധാരാളം സംശയങ്ങൾ ആളുകൾക്ക് ഉണ്ടാകാറുണ്ട് സാധാരണ ജനങ്ങൾ ഉൾപ്പെടെ ഡോക്ടർമാർ പോലും ഇത്തരത്തിൽ മദ്യം കഴിക്കുന്നവരാണ്..

വല്ലപ്പോഴും ഒരു ഇത്തിരി മദ്യം കഴിക്കുന്നത് നല്ലതാണ് എന്നുള്ള ചിന്ത പോലും ആളുകൾക്കിടയിൽ ഉണ്ട്.. അതുപോലെ പല കാർഡിയോളജി ടെസ്റ്റുകളിലും ഇതിനെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട് എന്നൊക്കെയാണ് പലരും പറയുന്നത്.. യൂറോപ്യൻസും മദ്യം കഴിക്കുമ്പോൾ അത് ഉള്ളിലേക്ക് ചെന്നാൽ അതിനെ മെറ്റബോളിസ് ചെയ്യാൻ ആയിട്ടുള്ള എൻസൈം ശരീരത്തിലുള്ളത് തന്നെ വ്യത്യാസമുണ്ട് എന്നുള്ളതാണ്..

നിങ്ങൾ മദ്യം കഴിക്കുമ്പോൾ അതിന് മെറ്റബോളിസ് ചെയ്യാൻ നമ്മുടെ ലിവറിനാണ് ഏറ്റവും കൂടുതൽ ലോഡ് വരുന്നത്.. നിങ്ങൾ മദ്യം കഴിക്കുന്നത് ലളിതമായി പറയുകയാണെങ്കിൽ ഒരു അഞ്ച് അല്ലെങ്കിൽ ആറ് വേദനസംഹാരികൾ ഒരുമിച്ച് കഴിക്കുന്നതിനു തുല്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….