കെഎസ്ആർടിസി ബസ്സിൽ സഞ്ചരിച്ച ദമ്പതികളുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു കൊച്ചു ബാലൻ…

അവരന്ന് യാത്ര പുറപ്പെട്ടത് കെഎസ്ആർടിസി ബസ് ആയ ആനവണ്ടിയിൽ ആയിരുന്നു.. ആനവണ്ടിയിൽ ഇരുന്നുകൊണ്ട് ചുരം കയറുമ്പോൾ കാവ്യ കൂടുതൽ ദേഷ്യത്തോടുകൂടി ഭർത്താവിനെ നോക്കുന്നുണ്ടായിരുന്നു.. അവൾ നോക്കുന്നത് കണ്ട് അയാൾ ചോദിച്ചു നീ എന്തിനാ കാവ്യാ എന്നെ ഇങ്ങനെ ദേഷ്യത്തോട് കൂടി നോക്കുന്നത്.. നിൻറെ നോട്ടം കണ്ടാൽ തോന്നും കാർ ഞാൻ മനപ്പൂർവ്വം കേടുവരുത്തിയത് ആണ് എന്ന്.. ഞാൻ കരുതിയോ കാർ ഇന്ന് മനപ്പൂർവ്വം കേടുവരും എന്ന്.. കാറുകൾക്ക് കമ്പ്ലൈന്റ് വരുന്നത് എല്ലാം സർവ്വസാധാരണമാണ് എന്നുവച്ച് ആരെങ്കിലും ഈ ആനവണ്ടിയിൽ കയറുമോ..

അവൾ അത് പറഞ്ഞതും അയാൾ തിരിച്ചു പറഞ്ഞു ഫ്ലൈറ്റ് ടിക്കറ്റ് ഞാൻ നോക്കിയതാണ് അത് കിട്ടാത്തത് എന്റെ കുറ്റം അല്ലല്ലോ.. ഞായറാഴ്ച ആണ് പോകുന്നത് എങ്കിൽ ഫ്ലൈറ്റ് ടിക്കറ്റ് ഓക്കേ ആയിരുന്നു പക്ഷേ നിനക്ക് ഇന്ന് തന്നെ പോകണം എന്ന് വാശിപിടിച്ചാൽ ഞാൻ എന്താണ് ചെയ്യുക.. എൻറെ ചെറിയച്ഛന് ആകെയുള്ള ഒരു മകളാണ് രേഷ്മ.. അതുകൊണ്ടുതന്നെ അവളുടെ ചേച്ചിയുടെ സ്ഥാനത്ത് നിന്നുകൊണ്ട് ഞാൻ വേണം എല്ലാ കാര്യങ്ങളും ചെയ്യാൻ..

അങ്ങനെയാണെങ്കിൽ കുറച്ചൊക്കെ സാക്രിഫൈസ് ചെയ്യേണ്ടിവരും.. എടോ നീ ഇതിനുമുമ്പ് എന്നോട് പറഞ്ഞ ഒരു ആഗ്രഹം ഓർക്കുന്നുണ്ടോ.. അയാൾ അത് ചോദിച്ചതും അവൾ തിരിച്ചു ചോദിച്ചു എന്ത് ആഗ്രഹം.. നീയല്ലേ അന്ന് എന്നോട് പറഞ്ഞത് തേയിലക്കാടുകൾക്കിടയിലൂടെ എന്നെയും കെട്ടിപ്പിടിച്ചുകൊണ്ട് യാത്ര ചെയ്യണമെന്നുള്ളത്.. അയാൾ അത് പറഞ്ഞതും അവൾ ദേഷ്യത്തിൽ പറഞ്ഞു അത് ഞാൻ പറഞ്ഞത് ബുള്ളറ്റിൽ യാത്ര ചെയ്യണം എന്നുള്ളതാണ്..

ഒരു ശരാശരി കേരളീയൻ ആകണമെങ്കിൽ ഒരിക്കലെങ്കിലും ആനവണ്ടിയിൽ കയറി യാത്ര ചെയ്യണം കാവ്യാ.. എൻറെ അമ്മയോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നുന്നുണ്ട് അമ്മയാണ് പറഞ്ഞത് മരുമകനെയും കൂട്ടി വന്നാൽ മതിയെന്ന് അല്ലെങ്കിൽ ഞാൻ ഇന്നലെ തന്നെ യാത്ര പുറപ്പെട്ടേനെ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…