കല്ലുപ്പ് ഉപയോഗിച്ചുകൊണ്ട് വീട്ടിലെ നെഗറ്റീവ് എനർജികൾ എല്ലാം മാറ്റിയെടുക്കാനുള്ള പരിഹാരകർമ്മങ്ങൾ…

ഇന്നത്തെ വീഡിയോയിലെ പറയാൻ പോകുന്നത് നമ്മുടെ ജീവിതത്തിലുള്ള ദാരിദ്ര്യം മാറുവാൻ സഹായിക്കുന്ന ഒരു പരിഹാര കർമ്മത്തെ കുറിച്ചാണ്.. അതായത് കുറച്ച് ഉപ്പ് കൊണ്ട് എങ്ങനെ നമുക്ക് നമ്മുടെ ദാരിദ്ര്യവും അതുപോലെതന്നെ വീട്ടിലുള്ള നെഗറ്റീവ് എനർജികളെ ഒക്കെ ഇല്ലാതാക്കാൻ കഴിയും എന്നുള്ളതിനെ കുറിച്ചാണ്.. നമ്മുടെ വീട്ടിലുള്ള നെഗറ്റീവ് എനർജികൾ എല്ലാം മാറ്റി കൂടുതൽ പോസിറ്റീവ് എനർജികൾ കൊണ്ടുവരാനും ഈ പറയുന്ന ഉപ്പിന് സാധിക്കുന്നതാണ്. ഉപ്പുകൊണ്ട് ഒരുപാട് ഗുണങ്ങൾ നമുക്ക് ഉണ്ട്.. ഇത്തരത്തിലുള്ള പലവിധ കർമ്മങ്ങൾക്കും നമ്മൾ കല്ലുപ്പ് ഉപയോഗിക്കാറുണ്ട്..

പക്ഷേ ഇന്ന് പറയാൻ പോകുന്നത് നിങ്ങളിൽ പലർക്കും ചിലപ്പോൾ ഈ ഒരു കർമ്മത്തെക്കുറിച്ച് അറിയാവുന്ന കാര്യമായിരിക്കാം.. കാരണം വീട്ടിൽ പഴയ തലമുറയിലുള്ള മുത്തശ്ശിയും അല്ലെങ്കിൽ മുത്തശ്ശനും ഒക്കെ ഉണ്ടെങ്കിൽ ഈ ഒരു അറിവ് നിങ്ങൾക്ക് മുൻപ് പറഞ്ഞു തന്നിട്ടുണ്ടാവും.. അതായത് നമ്മളെല്ലാവരും വീട്ടിലെ തറ ദിവസവും തുടയ്ക്കുന്നവരാണ് അല്ലേ..

പലരും തറ തുടയ്ക്കുമ്പോൾ അതിൽ കുറച്ചു മണത്തിനായി അല്ലെങ്കിൽ കൂടുതൽ വൃത്തി കിട്ടാനായിട്ട് ഒക്കെ പലതരം സുഗന്ധമുള്ള ലായനികളും അതിൽ ഒഴിച്ച് വീട്ടിലെ റൂമുകളെല്ലാം തുടക്കാറുണ്ട്.. പക്ഷേ ഇന്ന് പറയാൻ പോകുന്നത് നമ്മൾ ഇത്തരത്തിൽ തറ തുടക്കാൻ എടുക്കുന്ന വെള്ളത്തില് കുറച്ച് കല്ലുപ്പ് ഇട്ട് അത് അലിയിപ്പിച്ച അതിനുശേഷം ആ വെള്ളം കൊണ്ട് തറ തുടയ്ക്കണം എന്നുള്ളതാണ്..

പ്രത്യേകം ശ്രദ്ധിക്കുക ഉപ്പ് ചേർക്കുന്ന വെള്ളത്തിൽ യാതൊരുവിധ ലായനികളും ചേർക്കരുത്.. അതുപോലെതന്നെ ഞായറാഴ്ച ദിവസങ്ങളിൽ ഇത്തരത്തിൽ ഒരിക്കലും ചെയ്യരുത്.. അതായത് ഉപ്പ് ഉപയോഗിച്ചുകൊണ്ട് ഞായറാഴ്ച ദിവസങ്ങളിൽ വീടുകൾ ഒന്നും ഇത്തരത്തിൽ തുടയ്ക്കാൻ പാടില്ല.. വീട്ടിലെ നെഗറ്റീവ് എനർജികളെയെല്ലാം കളയാൻ ഉപ്പിന് ഒരു പ്രത്യേക ശക്തിയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…