സ്വന്തം അച്ഛൻ അനിയത്തിയോട് ചെയ്ത ക്രൂരത കണ്ട് ഈ മകൾ ചെയ്തത് കണ്ടോ…

ഞാൻ ആദ്യമായി ആ ഒരു ഹോസ്പിറ്റലിൽ ചാർജ് എടുത്തപ്പോൾ മുതൽ കാണുന്നതായിരുന്നു അവളെ.. ഇതുവരെയും ഒന്ന് സംസാരിച്ചിട്ട് അല്ലെങ്കിൽ ഏതെങ്കിലും കാര്യങ്ങൾക്ക് പ്രതികരിച്ചിട്ട് ഞാൻ ഇതുവരെ അവളെ കണ്ടിട്ടില്ല.. ഞാനിവിടെ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട് തന്നെ ഇപ്പോൾ മൂന്നു മാസം കഴിഞ്ഞിരിക്കുന്നു.. ഇതിനിടയ്ക്ക് ഞാൻ അവളെ എപ്പോഴും ശ്രദ്ധിക്കാറുണ്ടായിരുന്നു പക്ഷേ ഈ മൂന്നുമാസത്തിനുള്ളിൽ അവളുടെ ശബ്ദം ഒരിക്കൽപോലും ഞാൻ കേട്ടിട്ടില്ല..

അതുപോലെ അവളുടെ നോട്ടം മറ്റൊന്നിലേക്കും പോകുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല.. ആരോടും മിണ്ടാതെ ആരെയും ശ്രദ്ധിക്കാതെ സാധാരണ മനുഷ്യർ പ്രകടിപ്പിക്കുന്ന ഒരു വികാരങ്ങളും കാണിക്കാതെ ആശുപത്രിയുടെ പല ഒറ്റപ്പെട്ട ഭാഗങ്ങളിലും ഞാൻ അവളെ കാണാറുണ്ടായിരുന്നു.. അവൾക്ക് വലിയ നീണ്ട മുടിയിഴകളാണ് ഉണ്ടായിരുന്നത്.. അവർ എല്ലാം തന്നെ ശ്രദ്ധയില്ലായ്മ കൊണ്ട് ആവാം കൂടുതൽ കെട്ടുപിടിച്ചു കിടക്കുന്നുണ്ട്..

അതുപോലെ പുരികങ്ങൾ എല്ലാം വളർന്ന് തമ്മിൽ കൂട്ടിമുട്ടുന്നുണ്ടായിരുന്നു.. അതുപോലെ നല്ല നീളമുള്ള പീലികൾ ഉള്ള കണ്ണുകളിൽ എപ്പോഴും ഒരു വിഷാദഭാവം ഉണ്ടായിരുന്നു.. പക്ഷേ ആ കണ്ണുകൾ ഒരിക്കലും മറ്റൊന്നിലേക്ക് പോകുന്നത് ഞാൻ കണ്ടിട്ടില്ല.. പക്ഷേ ഇന്ന് എല്ലാവരും ഞെട്ടിപ്പോയി കാരണം അവളുടെ കണ്ണുകളിൽ നിന്നും നിറഞ്ഞു അവളുടെ ശബ്ദം ഒരു അലർച്ചയിലൂടെ എല്ലാവരും കേട്ടു.. അതെല്ലാം കേട്ടപ്പോൾ കുറെ സമയം ആലോചിച്ചിരുന്നു കൊണ്ട് അവൻ പുറത്തേക്ക് നടന്നു.. ആ സമയത്ത് പതിവില്ലാതെ ഡോക്ടർ വരുന്നത് കണ്ട് ആവാം. അവിടെയുള്ള അറ്റൻഡർ സുബ്രഹ്മണ്യം ഡോക്ടറെ കണ്ട് ഞെട്ടിപ്പോയി..

അയാൾ വേഗം തന്നെ എഴുന്നേറ്റു കൊണ്ട് ഡോക്ടറോട് ചോദിച്ചു എന്താ ഡോക്ടർ കാര്യം.. ഡോക്ടർ അയാളോട് ചോദിച്ചു നമ്മുടെ ഹോസ്പിറ്റലിൽ ഉള്ള നന്ദിനി ഇവിടെ വന്നിട്ട് എത്ര കാലമായി.. അവളെ ആരാണ് ഇങ്ങോട്ട് കൊണ്ടുവന്നത് എന്താണ് അവർക്ക് പ്രശ്നം.. ഡോക്ടർ രാത്രിയിൽ വന്ന് പെട്ടെന്ന് എങ്ങനെയൊക്കെ ചോദിക്കുന്നത് കണ്ടപ്പോൾ അയാൾ പെട്ടെന്ന് അമ്പരന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….