തന്റെ അവസാനത്തെ ആഗ്രഹം ഭർത്താവിനോട് പറഞ്ഞ ഭാര്യ.. അതുകേട്ട് ഞെട്ടിപ്പോയ ഭർത്താവ്…

അയാം സോറി കണ്ണൻ ഇനി കീർത്തനയ്ക്ക് ഒരു മടങ്ങിവരവ് ഉണ്ടാവില്ല.. ഏതു നിമിഷം വേണമെങ്കിലും ഇനി അത് സംഭവിക്കാം.. നിങ്ങളുടെ ഭാര്യയെ സന്തോഷത്തോടെ പറഞ്ഞയക്കാനുള്ള മനസ്സ് നിങ്ങൾ കാണിക്കണം എന്നുള്ള ഒരു അഭ്യർത്ഥന മാത്രമേ എനിക്കുള്ളൂ.. മരണം അവളുടെ മുമ്പിൽ നിൽക്കുമ്പോൾ നിങ്ങൾ കൂടി തളർന്നാൽ മനസ്സിലെ ഭാരം ഇറക്കിവെക്കാൻ കഴിയാതെ ഒരു ആത്മാവ് കൂടി വിട പറയും എന്ന് മാത്രം.. പക്ഷേ പിടിച്ചുനിൽക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ അത് നിങ്ങൾ അവളോട് ചെയ്യുന്ന ഏറ്റവും വലിയ പുണ്യം ആയിരിക്കും.. ഡോക്ടറുടെ വാക്കുകൾ അയാളെ ഇല്ലാതാക്കി കഴിഞ്ഞു..

കഴിഞ്ഞ ഇരുപത് വർഷങ്ങൾ തനിക്കൊപ്പം ഉണ്ടായിരുന്നവൾ.. നാളെ ഇല്ലാതാകാൻ പോകുന്നു.. എങ്ങനെ വിഷമിക്കാതെ ഇരിക്കും.. അതെല്ലാം കേട്ടുകൊണ്ട് അയാൾ ഭിത്തിയിൽ പിടിച്ച് വീഴാതെ ഇരിക്കാൻ ശ്രമിച്ചു.. കീർത്തനയോട് നിങ്ങൾക്ക് ഉള്ള സ്നേഹം എനിക്ക് അറിയാം.. പക്ഷേ നിങ്ങളുടേത് പോസിറ്റീവ് മനോഭാവം ആയിരിക്കണം അവളെ ഇത്രയും നാൾ ജീവനോടെ നിർത്തിയത്.. അസുഖങ്ങൾ വെല്ലുവിളികളായി വരുമ്പോൾ പലപ്പോഴും മനുഷ്യൻ നിസ്സഹായരായി മാറാറുണ്ട്..

വിധി അല്ലാതെ ഇതിനെ എന്തു പറയാൻ ആണ്.. കണ്ണൻ അടുത്തുള്ള കസേരയിൽ ഇരുന്നു.. അവൾ നിങ്ങളെ അന്വേഷിക്കുന്നുണ്ട് അവളോട് സംസാരിക്കണം പഴയപോലെ.. അവൻ അതെല്ലാം കേട്ടുകൊണ്ട് തലയാട്ടി.. കട്ടിലിൽ മെല്ലെ അവൻ ഇരുന്നു അപ്പോൾ കീർത്തനം അവളുടെ കൈകൾ അവന്റെ കയ്യിന്റെ മേലെ വെച്ചു.. എനിക്ക് ഇനി അധികം സമയമില്ല അല്ലേ കണ്ണേട്ടാ.. കീർത്തു എത്ര പെട്ടെന്നാണ് അല്ലേ 20 വർഷങ്ങൾ കടന്നു പോയത്..

കണ്ണൻറെ കണ്ണുകൾ അത് പറഞ്ഞപ്പോൾ വീണ്ടും നിറഞ്ഞു.. ഓർത്തുവയ്ക്കാൻ ആയിട്ട് ഒരു കുഞ്ഞിനെ പോലും തരാൻ എനിക്ക് കഴിഞ്ഞില്ല. എന്തിനാണ് നീ ഇങ്ങനെയൊക്കെ പറയുന്നത്.. നിനക്ക് ഒന്നും സംഭവിക്കില്ല അവൾ നിറകണ്ണുകളോടു കൂടി അവനെ തന്നെ നോക്കി.. ഡോക്ടർ എല്ലാ കാര്യവും എന്നോട് പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…