ശരീരത്തിലെ ഈ മൂന്ന് അവയവങ്ങൾ ആരോഗ്യത്തോടെ ഇരുന്നാൽ യാതൊരുവിധ സ്കിൻ പ്രോബ്ലംസും ഉണ്ടാവില്ല..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും ചിലരുടെയെങ്കിലും സ്കിൻ വളരെ ഡ്രൈ ആയി പോകുന്നത് അനുഭവപ്പെടാറുണ്ട്.. പലപ്പോഴും ഇത്തരത്തിൽ ഡ്രൈനസ് അനുഭവപ്പെടുമ്പോൾ എന്തെങ്കിലും മോയിസ്ചറൈസിംഗ് ഉപയോഗിക്കാതെ ഇരിക്കാൻ കഴിയാതെ വരും..

അതുപോലെതന്നെ ഇത്തരക്കാർ കുളിച്ചു വന്നാൽ അത് കൂടുതൽ ഡ്രൈയായി പോകുന്ന ഒരു അവസ്ഥ വരാറുണ്ട്.. അതുപോലെതന്നെ ചില ആളുകളുടെ മുടി വല്ലാതെ ഡ്രൈയായി പോകുന്നത് കാണാറുണ്ട്.. അതുപോലെതന്നെ ചില ആളുകളുടെ കണ്ണുകൾ ഡ്രൈ ആയി ഇരിക്കുന്നത് കാണാറുണ്ട് ഇത്തരക്കാർക്ക് ചിലപ്പോൾ കണ്ണിൽ എന്തെങ്കിലും ഡ്രോപ്പ് അപ്ലൈ ചെയ്യേണ്ട അവസ്ഥ വരും.. അതുപോലെതന്നെ മറ്റു ചില ആളുകൾക്ക് വായ ഡ്രൈ ആയി പോകാറുണ്ട്..

അതായത് നമുക്ക് ശരീരം മുഴുവൻ എപ്പോഴും ഡ്രൈ ആകുന്ന ഒരു ഫീൽ ആണ്.. എന്നാൽ നമ്മൾ കറക്റ്റ് ആയി ഭക്ഷണം കഴിക്കുന്നുണ്ടാവും അല്ലെങ്കില് വെള്ളം കുടിക്കുന്നുണ്ടാവും.. അപ്പോൾ നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം ഈ ഡ്രൈനെസ്സ് എന്ന് പറയുന്നതിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്.. നമ്മൾ ഒരുപാട് ഭക്ഷണങ്ങൾ കഴിക്കുന്നുണ്ട് എന്നതിൽ അല്ല കാര്യം നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായ രീതിയിൽ ശരീരം വലിച്ചെടുക്കുന്നുണ്ടോ എന്നുള്ളത് ആണ്..

ഈ ഡ്രൈ സ്കിൻ വരാൻ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം ഘട്ട് ഇഷ്യൂ തന്നെയാണ്.. അതായത് നമുക്ക് ഇത്തരത്തിൽ സ്കിൻ പ്രോബ്ലംസ് ഒക്കെ വരുന്നതിനു പിന്നിലെ കാരണമെന്ന് പറയുന്നത് മൂന്ന് അവയവങ്ങൾ കൊണ്ടാണ് വരുന്നത്.. അതിൽ ആദ്യത്തേത് കൂടൽ ആണ് രണ്ടാമതായിട്ട് തൈറോയ്ഡ്.. മൂന്നാമതായിട്ട് ലിവർ.. ഈ മൂന്ന് അവയവങ്ങളും നമ്മുടെ ശരീരത്തിലെ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട് അല്ലെങ്കിൽ ആരോഗ്യത്തോടെ ഇരിക്കുന്നുണ്ട് എന്നുണ്ടെങ്കിൽ നമുക്ക് യാതൊരുവിധത്തിലുള്ള സ്കിൻ പ്രോബ്ലംസ് ഉണ്ടാവില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…