എന്നും അമ്മയെ ഉപദ്രവിക്കുന്ന അച്ഛൻ.. അതെല്ലാം കണ്ടുകൊണ്ട് മകൻ ചെയ്തത് കണ്ടോ..

ഇതെന്താ അച്ഛൻ വരുന്നുണ്ടോ അമ്മേ.. അച്ഛൻറെ പാന്റും ഷർട്ടുകളും എല്ലാം അയയിൽ വിരിക്കുന്നത് കണ്ടു നന്ദു അമ്മയോട് ചോദിച്ചു.. അമ്മ ഒന്നു മൂളി.. ഇതെന്താ പതിവില്ലാതെ.. അവൻറെ ചോദ്യത്തിൽ ഒരു ഈർഷത കലർന്നിരുന്നു.. സാധാരണ മൂന്നുവർഷത്തിൽ ഒരിക്കലാണ് വരുന്നത്.. അമ്മ അവനെ ഒന്ന് നോക്കി.. അവന് എന്നുമുതലാണ് അച്ഛനെ ഇഷ്ടമല്ലാതായത് എന്ന് അവർ ഓർത്തുനോക്കി.. അച്ഛൻ നല്ല ഭർത്താവ് ആവാത്തത് കൊണ്ട് ആകും..

സദാസമയവും അമ്മയെ കരയിക്കുന്ന അച്ഛനെ മക്കൾ എങ്ങനെയാണ് ഇഷ്ടപ്പെടുക.. അച്ഛന് കൊച്ചിയിൽ എന്തോ ബിസിനസ് കാര്യം ഉണ്ടത്രേ.. നാലഞ്ചു ദിവസങ്ങൾ മാത്രമേ ഉണ്ടാവുള്ളൂ ഇവിടെ.. അമ്മയുടെ മറുപടിയിൽ ആശ്വാസത്തിന്റെ ഒരു തണുപ്പ് ഉണ്ടായിരുന്നു.. നന്ദു മുറുകിയ മുഖത്തോടു കൂടി അങ്ങനെ ഇരുന്നു.. നാലഞ്ചു ദിവസങ്ങൾ അമ്മ കരയുന്ന ദിവസങ്ങൾ.. അമ്മയുടെ ശരീരത്തിൽ നീല പാടുകളും പൊള്ളി അടർന്ന മുറിവുകളും കാണുന്ന നാലഞ്ച് ദിവസങ്ങൾ.. എങ്കിലും അച്ഛൻറെ മുറി കടന്നു വന്നാൽ അമ്മ അതൊന്നും പുറത്തേക്ക് ഭാവിക്കാറില്ല.. പാടുകൾ എല്ലാം തുണികൊണ്ട് മൂടും..

കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നല്ലോണം കണ്മഷി അതുപോലെതന്നെ കവിളുകളിലെ പാടുകൾ മാറ്റാൻ നല്ല കട്ടിയുള്ള മുടികൾ മുൻപിലേക്ക് ഇടും.. ഈ ദിവസങ്ങളിൽ ആണ് അമ്മ മുടി അഴിച്ചിടാറുള്ളത്.. തന്നോട് അച്ഛന് നല്ല സ്നേഹമാണ്.. എനിക്ക് ഒരുപാട് സമ്മാനങ്ങൾ കൊണ്ടുവരും.. എനിക്ക് കിട്ടിയ പരീക്ഷയിലെ സമ്മാനങ്ങൾ എല്ലാം കാണിച്ച് എൻറെ മോൻ മിടുക്കനാണ് എന്ന് പറയും.. എന്നും പറയാത്തതും ഉള്ളിലുള്ള ആഗ്രഹങ്ങൾ എന്തുപറഞ്ഞാലും അതെല്ലാം തന്നെ അച്ഛൻ വാങ്ങിത്തരും..

പക്ഷേ അമ്മ കരയുന്നത് താൻ കണ്ടു തുടങ്ങിയ ദിവസം മുതൽ അച്ഛൻ അമ്മയെ വേദനിപ്പിക്കുന്നത് കണ്ടത് മുതൽ തനിക്ക് ഒരു ആവശ്യവും ഇല്ലാതെയായി.. അമ്മയെ അച്ഛന് ഒരിക്കലും ഇഷ്ടമല്ല എന്നുള്ള സത്യം വളർന്നപ്പോൾ മനസ്സിലായി.. അച്ഛൻറെ ഇഷ്ടങ്ങളെല്ലാം മറ്റു പലരോടും ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…