തന്റെ അമ്മ മരിച്ചപ്പോൾ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചു.. എന്നാൽ അച്ഛനോട് ഈ മകൻ ചെയ്തത് കണ്ടോ…

അവസാനം സ്റ്റുഡൻറ് തന്നെ സാറിൻറെ തപസ്സ് ഇളക്കിയല്ലേ.. അടുത്തുനിന്ന് ആൾ അച്ഛൻറെ ഭാര്യയെ നോക്കി പറഞ്ഞപ്പോൾ അവരുടെ മുഖം കൂടുതൽ നാണത്തോടെ ചിരിക്കുന്നത് കണ്ടു.. അച്ഛൻറെ മുഖത്ത് പതിവ് ഗൗരവം ഉണ്ട് എങ്കിലും കണ്ണുകളിൽ വല്ലാത്ത തിളക്കം ഉണ്ട്.. ചുണ്ടിൽ ചെറിയൊരു പുഞ്ചിരി ഒതുക്കി വച്ചിരിക്കുന്നു.. അവർ എന്തൊക്കെയോ ചോദിക്കുന്നതിന് മറുപടി അല്പം കുനിഞ്ഞ് ചെവിയുടെ അരികിലായി വന്ന് പറയുന്നുണ്ട്.. ഞാൻ അവരെ ഒന്നും നോക്കി മിതമായ ആഭരണങ്ങളും മേക്കപ്പും ഒക്കെ ഇട്ട് സുന്ദരിയാണ്.. നീണ്ട വിരലുകൾ അതുപോലെ ചുണ്ടുകളിൽ ചുവപ്പ് ചായം..

എൻറെ അമ്മയെക്കാൾ വളരെ ചെറുപ്പമാണ്.. എൻറെ അമ്മയുടെ കണ്ണുകൾ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്.. ഇല്ല എനിക്ക് ഇവരെ ഒരിക്കലും അമ്മയായി കാണാൻ കഴിയില്ല.. അച്ഛനും അമ്മയും എല്ലാം ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്.. ഇതുവരെ വിവാഹം വേണ്ട എന്ന് പറഞ്ഞ സാർ ആണ്.. ഇപ്പോൾ എല്ലാവരും കണ്ടോ ഇതൊക്കെയാണ് വശീകരണം എന്ന് പറയുന്നത്.. അച്ഛൻറെ കോളേജിലെ ജീവനക്കാർ ആണ്.. പിന്നീട് അവിടെ നിൽക്കുന്നത് എനിക്ക് ആരോചകമായി തോന്നി.. പിന്നീട് പുറത്തേക്ക് ഇറങ്ങി നടന്നു.. ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് എൻറെ അമ്മ മരിക്കുന്നത്..

അന്ന് എല്ലാവരും അച്ഛനെ മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടി നിർബന്ധിച്ചപ്പോൾ അച്ഛൻ പറഞ്ഞത് ഞങ്ങളുടെ അമ്മയെ അല്ലാതെ ആ ഒരു സ്ഥാനത്ത് മറ്റാരെയും കാണാൻ കഴിയില്ല എന്നുള്ളതാണ്.. പല രാത്രികളിലും അച്ഛൻ എന്നെ ചേർത്തുപിടിച്ച് ഒരുപാട് കരഞ്ഞിട്ടുണ്ട്.. അതുപോലെതന്നെ അമ്മയുടെ അതിൽ മുഖം പൂഴ്ത്തി വച്ചുകൊണ്ട് കരയുന്നത് കണ്ടിട്ടുണ്ട്.. എനിക്ക് എൻറെ ജീവിതത്തിൽ എല്ലാം എന്ന് പറയുന്നത് എൻറെ അച്ഛൻ തന്നെയാണ്..

എട്ടാം ക്ലാസ് ആനുവൽ എക്സാം കഴിഞ്ഞു വന്നപ്പോൾ അച്ഛൻ എന്നെയും കൂട്ടി ബീച്ചിന്റെ അരികത്ത് പോയിരുന്നു.. അവിടെ ഇരിക്കുമ്പോഴാണ് അച്ഛൻ എന്നോട് പുതിയ കല്യാണക്കാര്യം പറയുന്നത്.. എനിക്ക് അവർ നല്ല ഒരു അമ്മയാവും എന്ന് പറഞ്ഞു.. അവരെക്കുറിച്ച് അച്ഛൻ പറയുമ്പോൾ എല്ലാം ഇനിയും മതിയാവാത്തതുപോലെ എനിക്ക് തോന്നി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…