അച്ഛൻ മരിച്ചു പോയപ്പോൾ ആദ്യ ഭാര്യയിൽ ഉണ്ടായ മകൻ രണ്ടാനമ്മയോട് ചെയ്തത് കണ്ടോ…

മോളെ പൈസ കിട്ടിയോ.. ജനറൽ വാർഡിലെ തിരക്കിന്റെ ഇടയിൽ ഗിരിജ ആരും കേൾക്കാതെ മകളോട് ചോദിച്ചു.. കുറച്ചു കിട്ടി അമ്മേ.. അതും പറഞ്ഞുകൊണ്ട് അനിത ബെഡിൽ ഇറങ്ങി കൂടി.. അതിനുശേഷം ബെഡിൽ കിടന്നുറങ്ങുന്ന അച്ഛനെ നോക്കി പാവം നല്ല ഉറക്കമാണ്.. അമ്മ ആ ചീട്ട് എടുത്ത് തന്നെ ഞാൻ മരുന്ന് വാങ്ങിച്ചിട്ട് വരാം.. തന്നോട് എന്തോ ചോദിക്കാൻ മുതിർന്ന അമ്മയുടെ മരുന്ന് വാങ്ങാനുള്ള പേപ്പറുകൾ വാങ്ങി അവൾ മുന്നോട്ട് നടന്നു.. അവിടെ ഇനിയും നിന്നാൽ അവളുടെ കയ്യിലും കാതിലുമൊക്കെ ഉണ്ടായിരുന്ന സ്വർണ്ണം കൂടി പണയം വെച്ചതിന്റെ പരിഭവം കൂടി പറയും അമ്മ..

മരുന്നുകളെല്ലാം വാങ്ങിച്ചിട്ട് ബാക്കി പൈസ അവൾ ഭദ്രമായി പേഴ്സിൽ വച്ചു.. ഇനി ഒന്ന് രണ്ട് ദിവസത്തേക്ക് മാത്രമുള്ള പൈസയെ കയ്യിൽ ഉള്ളൂ.. അതുകഴിഞ്ഞാൽ ഇനി എന്ത് ചെയ്യും എന്നുള്ള കാര്യങ്ങൾ ഓർത്ത് അവളുടെ മനസ്സ് വല്ലാതെ വേവലാതിപ്പെട്ടിരുന്നു.. ഇനി പണയം വയ്ക്കാൻ പോലും ആരുടെ കയ്യിലും ഒരു തരി പൊന്നു പോലുമില്ല.. വാങ്ങിക്കാനുള്ള ആളുകളുടെ കയ്യിൽ നിന്നൊക്കെ പരമാവധി എല്ലാം വാങ്ങിച്ചു കഴിഞ്ഞു.. ആരുമില്ലാത്ത ആളുകൾക്ക് ദൈവം തുണ ഉണ്ട് എന്ന് ആശ്വസിച്ചുകൊണ്ട് അവൾ വാർഡിലേക്ക് ചെന്നു.. അമ്മ വീട്ടിലേക്ക് പൊയ്ക്കോളൂ ഞാൻ ഇവിടെ ഇരുന്നോളാം.

അച്ഛൻറെ മുഷിഞ്ഞ വസ്ത്രങ്ങൾ പൊതിഞ്ഞ് എടുത്തു വയ്ക്കുന്നതിന്റെ ഇടയിൽ അച്ഛൻറെ അടുത്തിരുന്ന ഉറക്കം തൂങ്ങുന്ന അമ്മയോട് അനിത പറഞ്ഞു. ഇല്ല ഞാൻ പോകുന്നില്ല.. വീട്ടിലേക്ക് പൊക്കോളൂ അമ്മേ രണ്ട് ദിവസമായില്ലേ മര്യാദയ്ക്ക് ഒന്ന് ഉറങ്ങിയിട്ട് പോലും.. അനിത ഒരുവിധം അമ്മയോട് പറഞ്ഞു വീട്ടിലേക്ക് പറഞ്ഞു വിട്ട്.. ഇടയ്ക്ക് അവൾ അച്ഛനെ വിളിച്ച് എഴുന്നേൽപ്പിച്ച് രാവിലെ കൊണ്ടുവന്ന കഞ്ഞി അച്ഛന് നൽകി..

കിടക്കയിൽ ചാരി ഇരിക്കുന്ന അച്ഛന് അനിത തന്നെ സ്പൂണിൽ കഞ്ഞി വാരി കൊടുത്തു.. ആ ഒരു ശരീരം വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.. കണ്ണുകൾ എല്ലാം കുഴിഞ്ഞ് കവിളുകൾ ഒട്ടി എല്ലുകളെല്ലാം പുറത്തേക്ക് തള്ളി ആകെ മറ്റൊരു രൂപമായി അച്ഛനെ കാണുമ്പോൾ ഉള്ളിലെ സങ്കടങ്ങളെല്ലാം കണ്ണുനീരായി പുറത്തേക്ക് വരുന്നുണ്ടായിരുന്നു അത് അവൾ കാണിക്കാതിരിക്കാൻ ഒരുപാട് പാടുപെട്ടു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക …