പ്രസവസമയത്ത് പോലും ഭാര്യയോട് ക്രൂരത കാണിച്ച ഭർത്താവിന് സംഭവിച്ചത് കണ്ടോ…

അമ്മ സീതയെ നോക്കിയപ്പോഴാണ് ശ്രദ്ധിച്ചത് അവളുടെ കൈകാലുകളിൽ എല്ലാം എന്തോ നീല നിറത്തിൽ കല്ലിച്ചിട്ടുണ്ട്.. അമ്മ അവളോട് ചോദിച്ചു എന്താ മോളെ നിൻറെ കയ്യിലും കാലിലും ഒക്കെ ഇങ്ങനെ… അമ്മയുടെ ചോദ്യം കേട്ടതും അവൾ ഒരു നിമിഷം പതറിപ്പോയി.. അവൾ ഒന്നും പറയാതെ മിണ്ടാതിരുന്നു പെട്ടെന്ന് അമ്മ പറഞ്ഞു ഗർഭിണിയാണ് എന്നുള്ള ഓർമ്മ എപ്പോഴും വേണം.. അവൻ നിന്നെ പിരിഞ്ഞിരിക്കാൻ വയ്യ എന്നു പറഞ്ഞ് ഇവിടെ നിർത്തിയിരിക്കുന്നത് എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല..

ഇവിടെ ആരുണ്ട്.. അത് കേട്ടുകൊണ്ടാണ് അവളുടെ ഭർത്താവ് അജി അകത്തേക്ക് കയറി വന്നത്.. അയ്യോ അമ്മേ അമ്മ അത് കേട്ട് പേടിക്കേണ്ട ഇവിടെ ഇവൾക്ക് സഹായത്തിനായി ഒരു സ്ത്രീ വന്നു പോകുന്നുണ്ട്.. ഇവൾക്ക് ഈ വീട്ടിൽ പ്രത്യേകിച്ച് ഒരു ജോലിയും ഇല്ല.. അവർ മനസ്സിൽ വിചാരിച്ചു ഇവൻ എപ്പോഴും ഇവിടെ ചുറ്റിപ്പറ്റി ആണല്ലോ നിൽക്കുന്നത് എന്ന്.. അമ്മ പറഞ്ഞു പ്രസവം വരെ മാത്രമേ ഉള്ളൂ ഇവളെ ഈ വീട്ടിൽ നിർത്തൽ..

അതുകഴിഞ്ഞാൽ ഞാൻ എന്റെ മോളെ വീട്ടിലേക്ക് കൊണ്ടുപോകും.. പ്രസവരക്ഷ ജോലിക്കാർ ചെയ്താൽ ഒട്ടും ശരിയാവില്ല അതെല്ലാം വളരെ ശ്രദ്ധയോടുകൂടി വേണം ചെയ്യാൻ.. അവർ അത് കുറച്ചു ഉറച്ച സ്വരത്തിലായിരുന്നു പറഞ്ഞത്.. തന്റെ മോൾക്ക് അമ്മയോട് എന്തോ പറയാനുണ്ട് എന്നുള്ള കാര്യം അവർക്ക് തോന്നുന്നുണ്ടായിരുന്നു..

പക്ഷേ അവൻ എപ്പോഴും അടുത്തുതന്നെ നിൽക്കുന്നത് കൊണ്ട് ആവണം അവൾ എന്നോട് ഒന്നും പറഞ്ഞില്ല.. മകൾ പ്രസവിച്ചു കഴിഞ്ഞപ്പോൾ ഒരു യുദ്ധം തന്നെ വേണ്ടിവന്നു അവളെ തൻറെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ.. ഒടുവിൽ പ്രസവരക്ഷയുടെ കാര്യം പറഞ്ഞ് അവൻറെ വീട്ടുകാരും അവളുടെ ഭാഗത്ത് നിന്നപ്പോൾ അവന് ഒടുവിൽ സമ്മതിക്കേണ്ടി വന്നു.. പ്രസവിച്ച് കിടക്കുന്ന ഭാര്യയെ കാണാൻ വേണ്ടി വീട്ടിലേക്ക് ഭർത്താവ് ആ ഒരു സമയത്ത് വരുന്നത് ശരിയല്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…