ചെറുപ്പം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ എല്ലാ ആളുകളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നമ്മുടെ സ്കിൻ എപ്പോഴും കൂടുതൽ തിളക്കത്തോടെ കൂടിയും അതുപോലെതന്നെ കൂടുതൽ ചെറുപ്പം ആയിട്ട് യാതൊരു ചുളിവുകളും ഇല്ലാതെ കൂടുതൽ ഫ്രഷ് ആയിട്ട് ഇരിക്കണമെന്ന്.. നമ്മൾ ചില കുട്ടികളിൽ ആണെങ്കിലും അതുപോലെ 20 വയസ്സുള്ള ആളുകളിൽ ആണെങ്കിലും ചിലപ്പോൾ അവരെ കണ്ടാൽ 30 അല്ലെങ്കിൽ 40 വയസ്സ് വരെ ഒക്കെ പ്രായം തോന്നിക്കാറുണ്ട്.. പക്ഷേ അവരുടെ യഥാർത്ഥ പ്രായം നോക്കിയാൽ വളരെ ചെറുതായിരിക്കും..

അതുപോലെ മുഖത്ത് പെട്ടെന്ന് ചുളിവുകൾ ഒക്കെ ഉണ്ടായ ആളുകളെ കണ്ടാൽ കൂടുതൽ പ്രായം തോന്നിക്കും എങ്കിലും അവർ വളരെ ചെറുപ്പം ആയിരിക്കാം.. അപ്പോൾ നമ്മുടെ മുഖം കൂടുതൽ തിളക്കത്തോടെ കൂടിയും കൂടുതൽ ചെറുപ്പമായി ഇരിക്കാൻ വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന് നോക്കാം.. എന്തുകൊണ്ടാണ് നമ്മുടെ മുഖം കൂടുതൽ ചുളിവുകൾ ആയിട്ടും കൂടുതൽ പ്രായം തോന്നിക്കുന്നതും അല്ലെങ്കിൽ നമ്മുടെ മുഖത്തിന്റെ ആ ഒരു തേജസ് പോകുന്നതിന്റെ കാരണം എന്താണ് എന്നുള്ളതിനെ കുറിച്ച് നമുക്ക് ആദ്യം നോക്കാം..

ഒന്നാം പറയാൻ കഴിയുന്നത് നമുക്കുണ്ടാകുന്ന അമിതമായ ടെൻഷൻ അതുപോലെതന്നെ സ്ട്രെസ്സ് പോലുള്ളവ ഉണ്ടെങ്കിൽ നമ്മുടെ ആ ഒരു ടെൻഷൻ കാരണം തന്നെ നമ്മുടെ മുഖത്ത് കൂടുതൽ പ്രായം തോന്നിക്കും.. അതുപോലെതന്നെ നമുക്ക് ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതുപോലെ അവരുടെ കൺതടങ്ങളിൽ ഉള്ള കറുപ്പ് നിറം ആണെങ്കിലും അവരുടെ മുഖത്ത് ഒരു വെളിച്ചം ഇല്ലാത്തതുപോലെ തോന്നാറുണ്ട്..

അതുപോലെതന്നെ ഒരു പ്രധാനപ്പെട്ട കാരണമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണം എന്ന് പറയുന്നത്.. അതായത് നമ്മൾ ഇന്ന് പൊതുവേ കഴിക്കാറുള്ളത് കൂടുതൽ ഫാറ്റ് അടങ്ങിയവയും അതുപോലെതന്നെ ഓയിൽ അടങ്ങിയ ഭക്ഷണങ്ങളൊക്കെയാണ്.. അതുപോലെതന്നെ ബേക്കറി സാധനങ്ങൾ അതുപോലെ ഒരുപാട് ഫാസ്റ്റ് ഫുഡുകൾ ഒക്കെ ഇന്ന് ആളുകൾ ധാരാളം കഴിക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…