ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പല രോഗികളും ക്ലിനിക്കിലേക്ക് പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള ഒരു സ്ഥിരം കാര്യമാണ് ഡോക്ടറെ ഞാൻ വളരെ കുറച്ച് ഭക്ഷണം മാത്രമേ കഴിക്കുന്നുള്ളൂ എന്നാലും ഒരു മാസം കൊണ്ട് തന്നെ അല്ലെങ്കിൽ ഒരു ആഴ്ച കൊണ്ട് തന്നെ ഞാൻ വളരെയേറെ തടിക്കുന്നു എന്നുള്ളത്..
അതുമാത്രമല്ല മുൻപ് നടക്കുന്ന അത്രയും ദൂരം ഇപ്പോൾ നടക്കാൻ കഴിയുന്നില്ല കാരണം നടക്കുമ്പോൾ തന്നെ കിതപ്പ് അനുഭവപ്പെടുന്നു അതുപോലെ ക്ഷീണം അനുഭവപ്പെടുന്നു.. ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു എവിടെയും കൂടുതൽ സമയം നിൽക്കാൻ അവരെക്കൊണ്ട് കഴിയുന്നില്ല.. ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക ഒരുപക്ഷേ നിങ്ങൾക്ക് ഓഫീസിൽ എന്നുള്ള ഒരു ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ആവാം.. ഇത്തരം ലക്ഷണങ്ങളെല്ലാം പൊതുവേ അമിതവണ്ണം കൊണ്ട് ഉണ്ടാകുന്നവയാണ്..
അതുകൊണ്ടുതന്നെ നമുക്ക് ആദ്യം എന്താണ് ഒബിസിറ്റി എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാം.. ഇത് എന്തുകൊണ്ടാണ് വരുന്നത് അല്ലെങ്കിൽ ആർക്കെല്ലാം ആണ് ഈ ഒരു അസുഖം വരാൻ സാധ്യതയുള്ളത് ഇത് വരാതിരിക്കാൻ ആയിട്ട് നമുക്ക് എന്തെല്ലാം മുൻകരുതലുകൾ എടുക്കാം അതിനായിട്ട് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം അതുപോലെതന്നെ ഈ ഒബിസിറ്റി മാറ്റിയെടുക്കാൻ നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും എന്തെല്ലാം ട്രീറ്റ്മെൻറ്കളാണ് അവൈലബിൾ ഉള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം..
പൊതുവേ അമിതവണ്ണം ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ ബിഎംഐ സഹായിക്കും.. പ്രധാനമായിട്ടും വ്യായാമക്കുറവിന്റെ അഭാവം കൊണ്ട് ഇത്തരത്തിൽ ഒബിസിറ്റി വരാവുന്നതാണ്.. ഇപ്പോൾ തിരക്കേറിയ ലൈഫ് സ്റ്റൈൽ ആയതുകൊണ്ട് തന്നെ പലർക്കും വ്യായാമം ചെയ്യാൻ പോലും സമയം കിട്ടുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…