സ്ത്രീകളിൽ വളരെയധികം കണ്ടുവരുന്ന ഗർഭാശയ മുഴകൾ എന്ന അസുഖത്തിന്റെ ലക്ഷണങ്ങളും പരിഹാര മാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സ്ത്രീകളിൽ ഇന്ന് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു അസുഖത്തെക്കുറിച്ചാണ് സംസാരിക്കുന്നത് അതാണ് ഗർഭാശയ മുഴകൾ എന്ന് പറയുന്നത്.. അതായത് 25 വയസ്സു മുതൽ 50 വയസ്സ് വരെയുള്ള സ്ത്രീകളിൽ ഒരു 40% സ്ത്രീകളിൽ ഈ പറയുന്ന ഗർഭാശയം മുഴകൾ കണ്ടുവരുന്നു.. പൊതുവേ എല്ലാവരും ഈ ഒരു രോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവും അതുപോലെതന്നെ ഫൈബ്രോയ്ഡുകൾ തുടങ്ങിയ അസുഖങ്ങളെ കുറിച്ചും കേട്ടിട്ടുണ്ടാവും..

അപ്പോൾ ഈ ഒരു പ്രശ്നമുണ്ടാകുന്നതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ് അതുപോലെതന്നെ ഇവ ഉണ്ടാവുമ്പോൾ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ഇത് നമുക്ക് എങ്ങനെ വരാതിരിക്കാൻ പ്രതിരോധിക്കാം അതുപോലെതന്നെ വന്നുകഴിഞ്ഞാൽ നമുക്ക് എങ്ങനെ മാറ്റിയെടുക്കാം എന്തൊക്കെയാണ് അതിനുള്ള നൂതന ട്രീറ്റ്മെന്റുകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് മനസ്സിലാക്കാം. 35 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്..

അതുപോലെതന്നെ കല്യാണം കഴിഞ്ഞിട്ട് ഒരുപാട് വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികളെ ആകാത്ത സ്ത്രീകളിലും ഈ ഒരു പ്രശ്നം വളരെയധികം കണ്ടുവരുന്നു.. അതുപോലെതന്നെ നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും ഈ ഒരു പ്രശ്നം അതായത് അമ്മയ്ക്ക് അല്ലെങ്കിൽ ചേച്ചിക്ക് അല്ലെങ്കിൽ അമ്മൂമ്മമാർക്ക് ആർക്കെങ്കിലും ഒക്കെ ഉണ്ടെങ്കിൽ ഈ ഒരു രോഗം വരാനുള്ള സാധ്യത നിങ്ങളിലും വളരെ കൂടുതലാണ്..

അതുപോലെതന്നെ അമിതമായ ശരീര വണ്ണം ഉള്ള ആളുകളിലും ഈ ഒരു അസുഖം വരാനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ്.. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ടത് ആർത്തവം വളരെ പെട്ടെന്ന് തന്നെ തുടങ്ങുന്ന കുട്ടികളിൽ വലുതാകുമ്പോൾ ഇതുപോലെയുള്ള ബുദ്ധിമുട്ടുകൾ കണ്ടുവരാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…