ഇതാരാ സുകുവേട്ടാ കൂടെ.. ജോലികഴിഞ്ഞ് രാത്രി വൈകിയെത്തിയ ഭർത്താവിനോപ്പം അപരിചിതനായ മറ്റൊരു പുരുഷനെ കണ്ട് ജിജ്നാസയോടെ ലിസി ഭർത്താവിനോട് ചോദിച്ചു.. ഞാൻ ചിലപ്പോൾ വൈകി വരാറുള്ള ദിവസങ്ങളിൽ നിന്നോട് പറയാറില്ലേ കൂട്ടുകാരൻ ഒപ്പം ബീച്ചിൽ പോയിരുന്നു അല്ലെങ്കിൽ ഡിന്നർ കഴിക്കാൻ പോയിരുന്നു സിനിമയ്ക്ക് പോയിരുന്നു എന്നൊക്കെ.. ആ ഒരു കൂട്ടുകാരനാണ് ഇത്.. പേര് സുമിത്രൻ.. നമസ്തേ ചേച്ചി..
സുകു അയാളെ പരിചയപ്പെടുത്തുന്നതിനിടയിൽ അയാൾ കൈകൂപ്പി കൊണ്ട് പറഞ്ഞു.. അയാളുടെ മുഖത്തിലെ ഭാവ വ്യത്യാസങ്ങളും അംഗചലനങ്ങളും ഒക്കെ കണ്ടപ്പോൾ അയാൾ ഒരു പൗരുഷം ഇല്ലാത്ത വ്യക്തിയാണ് എന്ന് ലിസിക്ക് മനസ്സിലായി.. എങ്കിൽ രണ്ടുപേരും വേഗം കൈകൾ കഴുകി ഇരുന്നോളൂ ഞാൻ ഭക്ഷണം എടുത്തുവെക്കാം.. ഞങ്ങൾക്ക് കഴിക്കാൻ ഒന്നും വേണ്ട ലിസി ഞങ്ങൾക്ക് നല്ല ക്ഷീണമുണ്ട്.. ഒന്ന് കിടക്കണം നീ എന്തായാലും വാതിൽ അടച്ച് മുറിയിൽ പോയി കിടന്നോളൂ..
ഞാനിന്ന് ഇവൻറെ കൂടെ മുകളിലത്തെ റൂമിലാണ് കിടക്കുന്നത്. കൂട്ടുകാരൻറെ കൈകൾ പിടിച്ചുകൊണ്ട് കോണിപ്പടി കയറി പോകുന്ന ഭർത്താവിനെ കണ്ട് ലിസി പകച്ച് നിന്നു.. സുകുവേട്ടൻ എന്തിനാണ് ഇത്തരം ഒരാളുമായി സൗഹൃദം സ്ഥാപിക്കുന്നത്.. തനിക്ക് അറിയാവുന്ന എത്രയോ പുരുഷന്മാർ മറ്റ് ഉണ്ട് അദ്ദേഹത്തിന് കൂട്ടുകാർ ആയിട്ട്.. എന്നിട്ട് ഇന്നേവരെ അവരെ ആരും കൂട്ടിയിട്ട് വന്നിട്ടില്ല വീട്ടിലേക്ക്.. ആദ്യമായിട്ടാണ് ഇത്തരം ഒരു പ്രവർത്തി അദ്ദേഹത്തിൽ നിന്നും ഉണ്ടാകുന്നത്..
ഭർത്താവിൻറെ അസാധാരണമായ പെരുമാറ്റത്തിൽ പകച്ചുപോയ ലിസി തൻറെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഉറക്കം വരാതെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.. ഒടുവിൽ തൻറെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണാനായിട്ട് അവൾ തൻറെ കൂട്ടുകാരിയെ കാണാൻ ശ്രമിച്ചു.. എന്താ ലിസി ഈ രാത്രിയിൽ.. എനി പ്രോബ്ലം.. ഉറങ്ങാനായി കിടക്കാതിരിക്കുമ്പോൾ രാത്രി സമയത്ത് കൂട്ടുകാരുടെ കോള് കണ്ട നീരജ ആകാംക്ഷയോടെ അവളോട് ചോദിച്ചു.. ലിസി തൊട്ടു മുൻപ് നടന്ന കാര്യങ്ങൾ ഒക്കെ നീരജയോട് പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…