നല്ല സർക്കാർ ജോലിയും നല്ല സാലറിയും ഉണ്ടായിട്ടും വാടകവീട്ടിലേക്ക് താമസത്തിന് വന്ന ഭാര്യയും ഭർത്താവും..

സർക്കാർ ജോലിയുള്ള വർഗീസേട്ടനും ഭാര്യയും ഞങ്ങളുടെ വീട്ടിലേക്ക് വാടകയ്ക്ക് താമസിക്കാൻ വേണ്ടി വരുമ്പോൾ എൻറെ പ്രായം എന്ന് പറയുന്നത് വെറും 12 വയസ്സ് മാത്രം ആണ്.. ഞങ്ങളുടെ വീട് എന്ന് പറയുന്നത് ഒരു ലക്ഷം വീട് മാതൃകയിൽ പണികഴിപ്പിച്ചതാണ്.. അതിനു മൂന്നു ഭാഗങ്ങൾ ആയിട്ട് ഉണ്ടായിരുന്നു.. അതിൻറെ നടുഭാഗം ഞങ്ങളുടെ തറവാടാണ്.. തറവാട്ട് വീട്ടിൽ അമ്മമ്മയും അച്ഛൻറെ പെങ്ങളും ആണ് താമസിക്കുന്നത്..

വലതുഭാഗം വാടകയ്ക്ക് താമസിക്കാൻ വേണ്ടി ഒഴിച്ച് ഇട്ടിരിക്കുകയായിരുന്നു.. അതുപോലെ ഇടതുഭാഗത്ത് ആയിരുന്നു ഞങ്ങളുടെ വീട്.. അത് അച്ഛന് ഭാഗം വെച്ചപ്പോൾ കിട്ടിയതാണ്.. വീടിൻറെ മുൻവശത്ത് ആയിട്ട് ചെറിയ രീതിയിൽ കെട്ടിയ സിമൻറ് തിന്ന് ഉണ്ട്.. അതുകഴിഞ്ഞാൽ കുഞ്ഞ് നടുഭാഗം ഉണ്ട്.. വീടിൻറെ പുറകുവശത്ത് ആയിട്ട് ആദ്യം ചെറിയ അടുക്കളയായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് അത് പുറകുവശത്തേക്ക് നീട്ടി എടുത്തിരുന്നു..

ഇത്രയും ഉൾപ്പെട്ടത് ആയിരുന്നു ഞങ്ങളുടെ വീട്.. വാടകയ്ക്ക് കൊടുത്ത വീടും ഞങ്ങളുടെ വീടും തമ്മിലുള്ള വ്യത്യാസം എന്നു പറയുന്നത് പുതിയതായിട്ട് കെട്ടിയ ആ ഒരു അടുക്കള ഉള്ളതുകൊണ്ട് മാത്രമാണ്.. അതുകൂടാതെയുള്ള ഒരു വ്യത്യാസം അവർ വാടക കൊടുക്കുന്നുണ്ട് ഞങ്ങൾ കൊടുക്കാതെ താമസിക്കുന്നു. അത്രയേ ഉള്ളൂ.. ചെറിയ വീട് ആയതുകൊണ്ട് തന്നെ ഉമ്മറത്തു നിന്ന് നോക്കിയാൽ അടുക്കളയിൽ ജോലി ചെയ്യുന്നവരെ പോലും കാണാമായിരുന്നു..

ആകെ കുഞ്ഞുമുറ്റം മാത്രമേ ഉണ്ടായിരുന്നുള്ളൂ അതുകൊണ്ടുതന്നെ റോഡിലൂടെ പോകുന്ന വണ്ടികളുടെ പൊടിയെല്ലാം വീട്ടിലേക്ക് വന്നു കയറാറുണ്ട്. ഇത്രയും സൗകര്യക്കുറവുള്ള ഒരു വീട്ടിൽ എന്തുകൊണ്ടായിരിക്കും സർക്കാർ ജോലിയുള്ള നല്ല ശമ്പളമുള്ള ഒരു വ്യക്തി വന്ന താമസിക്കുന്നത്.. അദ്ദേഹത്തിന് വിചാരിച്ചാൽ ഗവൺമെൻറ് കോർട്ടേഴ്സ് കിട്ടുമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…