മല.ദ്വാരത്തിന്റെ ഭാഗത്ത് വരുന്ന എല്ലാ ബുദ്ധിമുട്ടുകളും പൈ.ൽസ് അല്ല.. പൈ.ൽസ് രോഗത്തിൻറെ പ്രധാനപ്പെട്ട രോഗലക്ഷണങ്ങൾ എന്തെല്ലാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പൈൽസ്.. ഒട്ടുമിക്ക ആളുകളിൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും അവരെ വല്ലാതെ അലട്ടുന്ന മാനസികമായും ശാരീരികമായും വളരെയധികം പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്ന ഒരു അസുഖമാണ് പൈൽസ് എന്ന് പറയുന്നത്.. പൈൽസ് വന്നിട്ട് നിങ്ങൾ ടോയ്‌ലറ്റിൽ പോകുന്ന സമയത്ത് നിങ്ങൾക്ക് അത് കഠിനമായ വേദന വന്നിട്ടുണ്ടെങ്കിൽ പിന്നീട് നിങ്ങൾക്ക് അടുത്ത ദിവസം മുതൽ ടോയ്ലറ്റിൽ പോകാൻ വല്ലാത്ത ടെൻഷൻ ആയിരിക്കും.

അതായത് പിറ്റേദിവസം പോകുമ്പോഴും അത്തരത്തിൽ വേദന അനുഭവപ്പെടും എന്നുള്ളതുകൊണ്ട് തന്നെ പലർക്കും അത് ടെൻഷനുള്ള ഒരു കാര്യമാണ്.. പൈൽസ് എന്ന് പറയുന്നത് ഒട്ടുമിക്ക ആളുകളിലും അതായത് ഇപ്പോഴത്തെ ജീവിതശൈലിയിലുള്ള മാറ്റങ്ങൾ കൊണ്ടുതന്നെ ഒട്ടുമിക്ക ആളുകളിലും നമ്മൾ അത് കണ്ടു വരാറുണ്ട്.. പക്ഷേ ആളുകളിൽ ഒരു 10 ശതമാനം മാത്രമേ അതൊരു അസുഖമായി കണ്ട് അതിന് ആവശ്യമായ ട്രീറ്റ്മെന്റുകൾ യഥാസമയത്ത് തന്നെ എടുക്കുന്നുള്ളൂ..

അത് തുടക്കത്തിൽ കണ്ടാൽ പോലും ആരും അത്രയ്ക്ക് ശ്രദ്ധിക്കാറില്ല.. അതുപോലെതന്നെ ഇത്തരം ഒരു അസുഖം വരുമ്പോൾ പലർക്കും പുറത്ത് പറയാൻ തന്നെ മടിയുള്ള ഒന്നാണ്.. അതായത് ഒരു ഡോക്ടറുടെ അടുത്ത് പോയി പരിശോധന നടത്താനും ട്രീറ്റ്മെന്റുകൾ എടുക്കാനും ഒക്കെ ഒരു ബുദ്ധിമുട്ടുണ്ടാവും..

പിന്നെ എല്ലാവർക്കും ഉള്ള ഒരു തെറ്റിദ്ധാരണയാണ് മലദ്വാരത്തിന്റെ ഭാഗത്ത് വരുന്ന എല്ലാ പ്രശ്നങ്ങളും പൈൽസ് ആണ് എന്നുള്ളത്.. ഇത്തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാവുമ്പോൾ മരുന്നുകൾ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്നുകൾ വാങ്ങി കഴിക്കും അല്ലെങ്കിൽ വീട്ടിലുള്ള പല ഒറ്റമൂലികളും ട്രൈ ചെയ്യും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…