അച്ഛൻ്റെയും അനിയന്റെയും ജോലി കണ്ട് പെൺകുട്ടിയെ വിവാഹം ആലോചിച്ചു വന്ന പയ്യൻ വിവാഹം വേണ്ടെന്ന് പറഞ്ഞു.. എന്നാൽ പിന്നീട് സംഭവിച്ചത്..

രോഗികളെ പരിശോധിച്ചു കഴിഞ്ഞ് റൂമിലേക്ക് തിരിച്ചു പോകുന്ന ശാലിനിയെ കണ്ടപ്പോൾ പിന്നിൽ നിന്നും ആൻ മരിയ ഡോക്ടർ വിളിച്ചു.. ശാലിനി ഒരു മിനിറ്റ്.. ശാലിനി തിരിഞ്ഞു നോക്കിയപ്പോൾ ആൻ മരിയയെ കണ്ടു കൂടെ സുമുഖനായ ഒരു യുവാവും.. അതെ ആൻഡ് നിന്നെ ഞാൻ വിളിക്കാൻ നിൽക്കുകയായിരുന്നു റൂം നമ്പർ 127 ലെ പേഷ്യന്റിനെ കുഞ്ഞിന് വയ്യ.. കൂടെ ആരുമില്ലാത്തതുകൊണ്ട് തന്നെ ഓപിയിലേക്ക് വരുത്താതെ നിനക്ക് റൂമിൽ പോയി ഒന്ന് അവരെ നോക്കാമോ.. അതെല്ലാം ഞാൻ ശരിയാക്കാം നീ ഇപ്പോൾ ഞാൻ പറയുന്നത് ശ്രദ്ധിക്ക് ശാലിനി ഇതാണ് ദീപക്ക്..

എൻറെ ഇച്ചായന്റെ ഫ്രണ്ട് ആണ്.. ദീപക്കിന്റെ അച്ഛനും അമ്മയും എല്ലാം കാനഡയിൽ സെറ്റിൽഡാണ്.. നാളെ ഇവർ തിരിച്ചു പോവുകയാണ് കാനഡയിലേക്ക്.. ഇവിടെ ഒരു പാർസൽ വാങ്ങിക്കാൻ വേണ്ടി വന്നപ്പോഴാണ് നിന്നെ കാണുന്നത്.. ആൻ മരിയ അത് പറയുമ്പോൾ ഇരുവരെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു..

ആൻ മരിയ പറയുന്നത് കേട്ടിട്ട് ശാലിനിക്ക് ഒന്നും മനസ്സിലായില്ല.. ഇവനെ ഇപ്പോൾ പെണ്ണ് നോക്കുന്നുണ്ട് ഒരുപാട് മാട്രിമോണിയിൽ ഒക്കെ സെർച്ച് ചെയ്തു നോക്കി പക്ഷേ ഇവൻറെ മനസ്സിനെ ഇണങ്ങിയ പോലെ ഒരു പെൺകുട്ടിയെയും എവിടെ നിന്നും കണ്ടെത്താൻ കഴിഞ്ഞില്ല.. ഇപ്പോൾ നിന്നെ ഇവിടെ വച്ച് കണ്ടപ്പോൾ ഇവൻ ചോദിച്ചു നീ മാരീഡ് ആണോ എന്നുള്ളത്.. അപ്പോൾ ഞാൻ അല്ല എന്ന് പറഞ്ഞപ്പോൾ ഒരു മാരേജ് പ്രൊപ്പോസൽ ആണ്..

ശാലിനിക്ക് അതെല്ലാം ആൻ മരിയ പറഞ്ഞപ്പോൾ മുഖത്ത് ഒരു ഭാവ വ്യത്യാസങ്ങളും ഉണ്ടായില്ല.. ശരി ഇപ്പൊ എന്തായാലും ഇവൾക്ക് ബ്രേക്ക് ടൈം ആണ് അതുകൊണ്ട് നിങ്ങൾ എന്തായാലും ഇരുന്ന് ഒന്ന് സംസാരിക്ക്.. ഞാൻ ഇവൾ പറഞ്ഞ കുഞ്ഞിനെ പോയി നോക്കിയിട്ട് വരാം.. ആൻ മരിയ അതും പറഞ്ഞുകൊണ്ട് നടന്ന നീങ്ങി.. ശാലിനി ദീപക്കിനെ നോക്കിക്കൊണ്ട് പറഞ്ഞു ഇനി എനിക്ക് ഉച്ചകഴിഞ്ഞ് മാത്രമേയുള്ളൂ ഓപി ഉള്ളൂ അതുകൊണ്ടുതന്നെ നമുക്ക് എൻറെ റൂമിൽ ഇരുന്നു സംസാരിക്കാം.. അത് കേട്ടതും ദീപക് പറഞ്ഞു ഷുവർ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…