അസിഡിറ്റി പ്രോബ്ലം വരാതിരിക്കാനും വന്ന പ്രശ്നം മാറ്റാനും സഹായിക്കുന്ന മാർഗങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇന്ന് ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന അതുപോലെ ഒരു 90% ആളുകളിലും എല്ലാവരും ഒരുതവണ എങ്കിലും അനുഭവിച്ച ഒരു ബുദ്ധിമുട്ട് ആണ് ഗ്യാസ്ട്രേറ്റീസ് അഥവാ അസിഡിറ്റി എന്ന് പറയുന്നത്.. ഈ ഒരു ബുദ്ധിമുട്ടു കാരണം തന്നെ കുറെ കാലങ്ങൾ ആയിട്ട് ഇതിനുവേണ്ടി മരുന്നുകൾ കഴിക്കുന്നവരും അതുപോലെതന്നെ ഒരു ദിവസം ഈ മരുന്ന് കഴിക്കാതിരുന്നാൽ അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് ഒരുപാട് ആളുകൾ..

അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് കാര്യം ഇതിനൊക്കെയുള്ള ഒരു കാരണം എന്നു പറയുന്നത് നമ്മുടെ ദഹനം പ്രോപ്പറായി നടക്കാത്തത് കൊണ്ടാണ്.. നമ്മുടെ പ്രായം ആരോഗ്യം എനർജി ലെവൽ മാനസികാവസ്ഥ ഇതെല്ലാം നമ്മുടെ ദഹനത്തിനെ വളരെയധികം എഫക്ട് ചെയ്യുന്നുണ്ട്.. ഇതിന് ഏതെങ്കിലും ഒന്നിന് ചെറിയ വ്യതിയാനം സംഭവിച്ചാൽ നമ്മുടെ ദഹനം ശരിയായ രീതിയിൽ നടക്കില്ല.. ഇത് പ്രധാനമായും രണ്ട് രീതിയിലാണ് ആളുകളിൽ കണ്ടുവരുന്നത്..

ഒന്നാമതായിട്ട് അക്യൂട്ട് കണ്ടീഷനും രണ്ടാമതായിട്ട് ക്രോണിക് കണ്ടീഷൻ.. ഈ അക്യൂട്ട് കണ്ടീഷൻ എന്ന് പറഞ്ഞാൽ അത് വളരെ പെട്ടെന്ന് വരുന്ന ഒന്നാണ്.. അതായത് സടൻ ആയിട്ട് ആളുകളിൽ കണ്ടുവരുന്ന ഒരു കണ്ടീഷൻ.. അതായത് എന്തെങ്കിലും പെയിൻ കില്ലറുകൾ അല്ലെങ്കിൽ നോൺസ്റ്റിറോയിഡുകൾ തുടങ്ങിയ മരുന്നുകൾ എല്ലാം എടുക്കുന്ന ആളുകളിൽ പെട്ടെന്ന് വരുന്ന ഒരു അവസ്ഥയാണ് അക്യൂട്ട് കണ്ടീഷൻ എന്ന് പറയുന്നത്..

ഇനി ക്രോണിക് കണ്ടീഷൻ എന്ന് പറയുന്നത് കുറെ കാലങ്ങൾ ആയിട്ടുള്ള ഇൻഫെക്ഷൻ അല്ലെങ്കിൽ ഇൻഫ്ളമേഷൻ കാരണം നമ്മുടെ സ്റ്റൊമക്കിന്റെ ലൈനിങ്ങിൽ ഒക്കെ ബാധിക്കുന്നത് ആണ്.. ഈ കണ്ടീഷനിൽ അനീമിയ ഒക്കെ സംഭവിക്കാം വിറ്റാമിൻ ബി 12 ഡെഫിഷ്യൻസി കാരണം.. ഇനി എന്തൊക്കെ ലക്ഷണങ്ങളാണ് ഇങ്ങനെയുള്ള വ്യക്തികളിൽ കണ്ടുവരുന്നത് എന്നുള്ളതിനെക്കുറിച്ച് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…