ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കഴിഞ്ഞദിവസം ഒരു പേഷ്യന്റ് വന്നിട്ട് എന്നോട് പറയുകയുണ്ടായിരുന്നു ഡോക്ടറെ ഞാൻ വളരെ ശ്രദ്ധിച്ചു മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ അതുപോലെതന്നെ യാതൊരു തരത്തിലുള്ള ഫാസ്റ്റ് ഫുഡുകൾ ഹോട്ടലുകളിൽ പോയി ഒരു ഭക്ഷണവും കഴിക്കാറില്ല.. അതുപോലെതന്നെ ബേക്കറി ഐറ്റംസ് ഒന്നും തന്നെ കഴിക്കാറില്ല പ്രത്യേകിച്ചും മധുരം ഒട്ടും കഴിക്കാറില്ല..
ഞാൻ കൂടുതലും കഴിക്കുന്നത് വീട്ടിൽ ഉണ്ടാക്കുന്ന പച്ചക്കറികൾ മാത്രമാണ്.. പക്ഷേ പലരും എന്നോട് ചോദിക്കാറുള്ള ഒരു കാര്യമാണ് ഞാൻ ഇത്രയും എൻറെ ജീവിതത്തിലെ ആരോഗ്യകാര്യത്തെക്കുറിച്ച് ശ്രദ്ധിച്ചിട്ട് പോലും എന്തുകൊണ്ടാണ് എനിക്ക് ഇത്രയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നുള്ളതാണ്..
എനിക്കാണെങ്കിൽ സ്കിൻ പ്രോബ്ലംസ് ഉണ്ട് അതുപോലെ തന്നെ പ്രമേഹം ഉണ്ട്.. അതുപോലെതന്നെ വയർ സംബന്ധമായ ഒരുപാട് ദഹന പ്രശ്നങ്ങൾ ഉണ്ട്.. എനിക്ക് ഇപ്പോഴും മനസ്സിലാകാത്ത ഒരു കാര്യമുണ്ട് ഞാൻ ഇത്രയും എല്ലാ കാര്യങ്ങളിലും ശ്രദ്ധിച്ചിട്ടും എന്തുകൊണ്ടാണ് എനിക്ക് ഇത്രയും അസുഖങ്ങൾ പിടിപെട്ടത്..
ഇനിയും ഞാൻ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ അല്ലെങ്കിൽ ജീവിതത്തിൽ അല്ലെങ്കിൽ ജീവിതശൈലിയിൽ എന്തെല്ലാം മാറ്റങ്ങളാണ് ഇനിയും കൊണ്ടുവരേണ്ടത്.. ഇങ്ങനെയുള്ള ചോദ്യങ്ങളെല്ലാം ഭൂരിഭാഗം ആളുകളുടെയും മനസ്സിൽ ഉള്ളത് ആയിരിക്കാം.. പലരും പറയാറുണ്ട് അവരെ എന്തെല്ലാം കാര്യങ്ങളാണ് ജീവിതത്തിൽ ശ്രദ്ധിക്കുന്നത് എന്നിട്ട് അവർക്ക് വരാത്ത ഒരു അസുഖം പോലും ഇല്ല എന്നൊക്കെ പറയാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…