സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന കൈകളിലെ തരിപ്പും പെരുപ്പും.. കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് വളരെയധികം കോമൺ ആയിട്ട് ഏകദേശം ഒരു കോടിയിൽ അധികം ജനങ്ങൾ ഈ ലോകത്ത് അനുഭവിക്കുന്ന ഒരു അസുഖത്തെക്കുറിച്ചാണ്.. കൂടുതലായിട്ടും സ്ത്രീകളിൽ കണ്ടുവരുന്ന ഈ ഒരു അസുഖം ചെറുപ്പക്കാരിൽ ആണ് കൂടുതലായും കണ്ടുവരുന്നത്.. ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത് കയ്യിൽ കാണുന്ന തരിപ്പ് അതുപോലെതന്നെ പെരിപ്പ് തുടങ്ങിയ ഒരു അസുഖത്തെക്കുറിച്ച് ആണ്..

എന്താണ് ഈ ഒരു അസുഖം എന്ന് ചോദിച്ചാൽ രാത്രികാലങ്ങളിൽ പെട്ടെന്ന് തന്നെ ഞെട്ടി ഉണർന്ന് കൈകളിൽ ഉണ്ടാകുന്ന തരിപ്പ് പെട്ടെന്ന് നമ്മൾ മസാജ് ചെയ്ത് കിടന്നുറങ്ങുന്ന ഈ ചെറിയ രോഗലക്ഷണത്തിൽ തുടങ്ങി കൂടുതൽ കൂടുതൽ വ്യാപിച്ച കൈകൾ മുഴുവൻ അത് പിന്നീട് വ്യാപിച്ച ജോലി ചെയ്യുമ്പോഴും ബാധിക്കുന്ന ഈ ഒരു അസുഖമാണ് കാർപ്പൽ ടണൽ സിൻഡ്രം എന്ന് പറയുന്നത്.. ഇത് കൂടുതലായും സ്ത്രീകളിലാണ് കണ്ടുവരുന്നത്..

അതുപോലെ ഇത് പുരുഷന്മാരിലും കൂടുതലും കാണാറുണ്ട്.. അതുപോലെ ഈ ഒരു അസുഖം കൂടുതലും കണ്ടുവരുന്നത് ഹാർഡ് വർക്ക് ചെയ്യുന്ന ആളുകളാണ്.. അതായത് പ്രത്യേകിച്ച് ടാപ്പിംഗ് ജോലിയൊക്കെ ചെയ്യുമ്പോൾ നമ്മുടെ കൈയുടെ റിസ്റ്റിനു കൂടുതൽ പണി കിട്ടുന്നുണ്ട്.. അതുപോലെതന്നെ ടൈപ്പ് റൈറ്റിംഗ് ചെയ്യുന്ന ആളുകളിലും ഈ റസിഡൻ കൂടുതൽ കണ്ടു വരാറുണ്ട്.. അതുപോലെതന്നെ കൂടുതൽ ഡ്രൈവിംഗ് ജോലികളൊക്കെ ചെയ്യുന്ന ആളുകളിലും ഈ ഒരു അസുഖം കൂടുതലും കണ്ടു വരാറുണ്ട്..

ഇതൊന്നും കൂടാതെ നമ്മൾ പോലുള്ള ബൈക്ക് ഒക്കെ ഓടിക്കുന്ന ആളുകളിലും കണ്ടുവരാറുണ്ട്.. ഇത് ആദ്യമൊക്കെ വരുമ്പോൾ അത് നിസ്സാരമായി തള്ളിക്കളഞ്ഞ പിന്നീട് അത് കൈകളിൽ മുഴുവൻ വ്യാപിക്കുമ്പോഴാണ് പല രോഗികളും ഡോക്ടറുടെ അടുത്തേക്ക് പരിശോധനയ്ക്ക് പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…