ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ വർധിക്കാതിരിക്കാൻ ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി…

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ എഫക്റ്റീവ് ടിപ്സിനെ കുറിച്ചാണ്.. അതായത് ഇന്ന് കൂടുതൽ ആളുകളിലും രക്തത്തിൽ യൂറിക്കാസിഡ് ലെവൽ വർദ്ധിച്ചിരിക്കുന്ന അവസ്ഥ ഒരുപാട് ആളുകളിൽ കണ്ടു വരാറുണ്ട്.. ഇതിനെ ഹൈപ്പർ യുറീസിമിയ എന്ന് അറിയപ്പെടുന്നു.. നമ്മൾ ദിവസവും കഴിക്കുന്ന ആഹാരങ്ങളിൽ നിന്നൊക്കെ ഒരുപാട് പ്യൂറിൻ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട്..

ഈ ക്യൂറിൻ ദഹിച്ച നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒരു മലിന പദാർത്ഥമാണ് യൂറിക് ആസിഡ് എന്ന് പറയുന്നത്.. ഇതിനെ എൻസൈമുകൾ വിഘടിപ്പിക്കുകയില്ല.. മൂന്നിൽ രണ്ടുഭാഗം യൂറിക് ആസിഡ് നമ്മുടെ മൂത്രത്തിലൂടെയും മൂന്നിൽ ഒരു ഭാഗം നമ്മുടെ മലത്തിൽ കൂടെ ആണ് പുറന്തള്ളപ്പെടുന്നത്.. ശരീരത്തിൻറെ തൂക്കം കഴിക്കുന്ന ഭക്ഷണം അതുപോലെ തന്നെ വ്യായാമം ഇവയെ ആശ്രയിച്ചാണ് നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് ഉല്പാദിപ്പിക്കപ്പെടുന്നത്..

യൂറിക് അമ്ലം വർദ്ധിച്ചിരിക്കുന്ന എല്ലാ ആളുകൾക്കും ഈ ഒരു അസുഖത്തിന്റെ ലക്ഷണങ്ങൾ പൊതുവേ കാണിക്കാറില്ല.. യൂറിക്കാസിഡ് വർദ്ധിച്ച് അതിൻറെ ക്രിസ്റ്റലുകൾ അതിൻറെ സന്ധികളിൽ അടഞ്ഞുകൂടും.. ഇത്തരത്തിൽ സന്ധികളിൽ ഈ ക്രിസ്റ്റലുകൾ അടഞ്ഞുകൂടുമ്പോൾ എല്ലാവർക്കും ഇതുമായി ബന്ധപ്പെട്ട വേദന ഉണ്ടാകണമെന്ന് ഇല്ല..

ഈ ക്രിസ്റ്റലുകളോട് ശരീരത്തിന്റെ രോഗപ്രതിരോധ വ്യൂഹം പ്രവർത്തിക്കുമ്പോൾ മാത്രമാണ് ഗൗട്ടിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്.. ഈയൊരു അസുഖം ഉണ്ടാകുമ്പോൾ യൂറിക്കാസിഡ് ലെവൽ ശരീരത്തിൽ കുറഞ്ഞിരിക്കാം.. ഇത്തരത്തിൽ കുറയാനുള്ള കാരണം ഇത് ക്രിസ്റ്റലുകൾ ആയിട്ട് നമ്മുടെ സന്ധികളിൽ അടിഞ്ഞു കൂടുന്നത് തന്നെയാണ്.. യൂറിക്കാസിഡ് ലെവല് രക്തത്തിൽ കുറയുമ്പോൾ ഈ ക്രിസ്റ്റലുകൾ രക്തത്തിൽ ലയിക്കുന്നതായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://www.youtube.com/watch?v=gic3Qpw3Kr8