ഭക്ഷണം കഴിക്കാത്തതിന്റെ പേരിൽ കുട്ടിയെ തല്ലിയ അമ്മ.. എന്നാൽ പിന്നീട് സംഭവിച്ചത്…

നാലു വയസ്സ് പ്രായമുള്ള കുട്ടി ഉമ്മയുടെ മർദ്ദനം ഏറ്റു മരിച്ചു ഉമ്മ അറസ്റ്റിൽ.. പനി വന്ന് മാറിയതിൽ പിന്നെ മോൾക്ക് ഭക്ഷണത്തിൽ ഒട്ടും താല്പര്യമില്ല.. ഭക്ഷണം കണ്ടാൽ കരച്ചിൽ തുടങ്ങും.. കൊണ്ടുനടന്നും കഥ പറഞ്ഞു പാട്ടുകൾ പാടിയും എല്ലാം എത്ര ശ്രമിച്ചിട്ടും മോള് ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ല.. ഏത് സമയത്തും കരച്ചിൽ മാത്രമാണ്.. എപ്പോഴും എടുത്തു കൊണ്ട് നടക്കണം.. എത്ര ടെൻഷൻ കൊണ്ടാണ് സുലു അവളെ കൊണ്ട് നടക്കുന്നത് എത്ര ദിവസമായി ഒന്ന് ഉറങ്ങിയിട്ട്..

വീട്ടിലെ പണികളും മോളുടെ വാശിയും അവളെ വല്ലാതെ തളർത്തി.. ഇപ്പോൾ ഇക്ക നാട്ടിൽ ഉണ്ടായിരുന്നുവെങ്കിൽ കുറച്ചെങ്കിലും സമാധാനം ഉണ്ടാകുമായിരുന്നു.. എല്ലാംകൂടി എന്നെക്കൊണ്ട് കഴിയുന്നില്ല എൻറെ റബ്ബേ.. ഇന്ന് എന്തായാലും മോളെ രണ്ടുപിടി ചോറ് കഴിപ്പിക്കണം എന്ന് ഉറപ്പിച്ചിട്ടാണ് പ്ലേറ്റിൽ കുറച്ചു ചോറും ഉപ്പേരിയും എടുത്ത് മോളുടെ അടുത്തേക്ക് വന്നത്.. നിജി അടുക്കളയിൽ ഒന്നു നീ ഇടയ്ക്ക് ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ആ പൂച്ച വന്ന് എല്ലാം കട്ട് തിന്നിട്ട് പോകും..

ഞാൻ നോക്കിക്കോളാം.. അവൾ ഇന്നലെ വന്നതാണ്.. സുലുവിന്റെ ഭർത്താവിൻറെ അനിയത്തിയാണ് അവൾ.. വല്ലപ്പോഴും അവൾ വീട്ടിലേക്ക് വരാറുണ്ട് വന്നാൽ മക്കളോടൊപ്പം രണ്ട് ദിവസം നിന്നിട്ട് തിരിച്ചു പോകും.. ഹാളിൽ ഇരുന്ന് സിനിമ കണ്ടുകൊണ്ടിരുന്ന സന മോളെ അവൾ അടുത്തേക്ക് വിളിച്ചു.. നമുക്ക് ബാപ്പയെ വിളിക്കാം.. സുലു മെല്ലെ മൊബൈൽ ഫോൺ എടുത്ത് ബാപ്പയ്ക്ക് വീഡിയോ കോൾ ചെയ്തു.. സന നോക്ക് ഇതാ ബാപ്പച്ചി..

ഇക്ക കുറേ ദിവസമായി മോള് ഭക്ഷണം കഴിച്ചിട്ട് ഇവൾ ഒന്നും കഴിക്കുന്നില്ല.. അത് കേട്ടതും അയാൾ പറഞ്ഞു അവൾ കഴിച്ചോളും അവൾ ബാപ്പയുടെ മുത്താണ്.. വേഗം കഴിക്ക് മോളെ ഭക്ഷണം.. എനിക്ക് വേണ്ട ബാപ്പ എന്നാണ് ഇങ്ങോട്ട് വരുന്നത്.. ബാപ്പ എത്രയും പെട്ടെന്ന് തന്നെ അവിടേക്ക് വരുന്നതായിരിക്കും ഇപ്പോൾ എൻറെ മോള് ഭക്ഷണം കഴിക്ക് കേട്ടോ.. സുലു എനിക്ക് അല്പം തിരക്കുണ്ട് ഞാൻ വയ്ക്കുന്നു.. അതും പറഞ്ഞുകൊണ്ട് അയാൾ ഫോൺ വെച്ചു പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…