ഇ എസ് ആർ നോർമൽ വാല്യൂ എത്രയാണ്.. ഇത് ശരീരത്തിൽ കൂടുന്നത് മൂലം ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് എന്തെല്ലാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ഇ എസ് ആർ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. നമുക്ക് ആദ്യം തന്നെ എന്താണ് ഇ എസ് ആർ എന്നുള്ളതിനെ കുറിച്ച് മനസ്സിലാക്കാം.. പൊതുവേ ഇ എസ് ആർ നോക്കാത്തത് ആരും തന്നെ ഉണ്ടാവില്ല എന്നുള്ളതാണ് സത്യം.. പലരും ലാബിൽ ഒക്കെ പോയിക്കഴിഞ്ഞാൽ ഇ എസ് ആർ നോക്കണം എന്നൊക്കെ പറയാറുണ്ട്.. അപ്പോൾ അവർ നോക്കിയിട്ട് നമുക്ക് ഒരു വാല്യൂ പറഞ്ഞു തരും.. അപ്പോൾ ഇത് എന്തിനാണ് ചെയ്യേണ്ടത്.. ഇത് ഏതാണ് നോർമൽ എന്നു പറയുന്നത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ നമുക്ക് വിശദമായി തന്നെ മനസ്സിലാക്കാം.. ഇതിൻറെ ഒരു പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ നമുക്ക് ഏത് ലാബിൽ പോയിട്ടും ഇ എസ് ആർ ചെയ്യാവുന്നതാണ്..

ഏത് ലാബുകളിൽ പോയി നിങ്ങൾ രക്തം പരിശോധിച്ചാലും അതിൽ നിന്ന് ഇ എസ് ആർ എത്രയാണ് എന്നുള്ളത് നിങ്ങൾക്ക് വളരെ ഈസിയായി തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. വളരെ കുറച്ച് സമയം കൊണ്ട് തന്നെ കുറച്ച് ബ്ലഡ് കൊടുത്തു കഴിഞ്ഞാൽ നിങ്ങൾക്ക് റിസൾട്ട് ലഭിക്കുന്നതാണ്.. അതുകൊണ്ടുതന്നെയാണ് ഇത് ഇത്രത്തോളം ഫെയ്മസ് ആവാനുള്ള കാരണം.. സാധാരണയായിട്ട് എത്രയാണ് നോർമൽ ഇ എസ് ആർ എന്നു പറയുന്നത്..

ഇതിൻറെ നോർമൽ ആയിട്ടുള്ള ഒരു വാല്യൂ എന്നു പറയുന്നത് 10 അല്ലെങ്കിൽ 15 ആണ്.. അതുപോലെതന്നെ പ്രായം വർദ്ധിക്കും തോറും ഇതിൻറെ ഒരു ലെവൽ അല്ലെങ്കിൽ വാല്യൂ കൂടാനുള്ള സാധ്യതയുണ്ട്.. അതായത് വ്യക്തമായി പറയുകയാണെങ്കിൽ ഒരു 40 വയസ്സുള്ള വ്യക്തിയാണെങ്കിൽ അദ്ദേഹത്തിൻറെ നോർമൽ ആയിട്ടുള്ള ഇ എസ് ആർ വാല്യൂ എന്ന് പറയുന്നത് 20 ആയിരിക്കും..

അതുപോലെതന്നെ സ്ത്രീകളെ എടുക്കുകയാണെങ്കിൽ അവരിൽ ഇ എസ് ആർ കുറച്ചു കൂടുതലായിരിക്കും.. അപ്പോൾ നമ്മൾ എപ്പോഴാണ് ഇതിനെ ശ്രദ്ധിക്കേണ്ടതായി വരുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഇ എസ് ആർ ലെവൽ കൂടുമ്പോഴാണ് നമ്മൾ ഇതിനെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…