സ്വന്തം ഭർത്താവിന്റെ അച്ഛനോട് വേലക്കാരനെ പോലെ പെരുമാറിയ മരുമകൾ.. എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ..

അവൾക്ക് ദേഷ്യം സഹിക്കാൻ കഴിയാതെ കൂടുതൽ കലിയോട് കൂടി ചോറ് ആക്കിയിരുന്ന പ്ലേറ്റ് എടുത്ത് അയാളുടെ മുഖത്തേക്ക് എറിഞ്ഞു.. അവൾ ശക്തിയിൽ എറിഞ്ഞപ്പോൾ കുമാരന്റെ മുഖത്തേക്ക് ചോറും കറികളും എല്ലാം വന്ന പതിച്ചു.. കറിവന്ന മുഖത്ത് പതിച്ചപ്പോൾ എരിവ് കൊണ്ട് നീറ്റലിൽ അയാൾ ഉറക്കെ നിലവിളിച്ചു.. രാധേ നീ എന്താണ് കാണിക്കുന്നത് അച്ഛൻറെ മുഖത്തേക്ക് ആണോ ചോറ് വലിച്ചെറിയുന്നത്.. വിഷ്ണു അതെല്ലാം കണ്ടുവെന്ന് ഓടിവന്ന് ചോദിച്ചു അതിനു ശേഷം അച്ഛനെയും കൊണ്ട് കൈകഴുകുന്ന ഭാഗത്തേക്ക് നടന്നു..

അയാളെയും കൊണ്ട് വിഷ്ണു നടന്നുപോകുമ്പോൾ അവൾ പറഞ്ഞു പിന്നെ നിങ്ങളുടെ തന്തയോട് പറയണം വെച്ചത് എന്താണോ അത് ഇരുന്ന് തിന്നാൻ.. അലവലാതി.. അവിടെ ഹാളിൽ ഇരുന്ന് ടിവി കാണുകയായിരുന്നു ഉണ്ണി.. അവൻ ആ ഒരു രംഗം വളരെ വേദനയോടെ കൂടി നോക്കി കണ്ടു.. ഉണ്ണി നോക്കുന്നത് കണ്ട് അവൾ അവനോട് ചൂടായി പറഞ്ഞു ആരുടെ അമ്മേനെ കെട്ടിക്കുന്നത് നോക്കി നിൽക്കുകയാണ് ഡാ പോയിരുന്ന വല്ലതും പഠിക്ക് ചെക്കാ.. അവൾ ദേഷ്യത്തോടെ ഉറഞ്ഞുതുള്ളുന്നത് കണ്ട് അവൻ വേഗം തന്നെ അവൻറെ മുറിയിലേക്ക് ഓടിച്ചെന്ന്.. വിഷ്ണു അച്ഛൻറെ മുഖമെല്ലാം കഴുകി കൊടുത്തുകൊണ്ട് ചോദിച്ചു ഇപ്പോൾ എങ്ങനെയുണ്ട് അച്ഛാ പോയോ നീറ്റൽ..

അവൻ ചോദിക്കുന്നുണ്ടെങ്കിലും അച്ഛൻ ഒന്നും മിണ്ടാതെ അവൻറെ തോളിൽ പിടിച്ചുകൊണ്ട് അനങ്ങാതെ തന്നെ നിന്നു.. വിഷ്ണു രാധയോട് പറഞ്ഞു ഇത് അല്പം കൂടിപ്പോയി രാധേ നീ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്.. അയാളെ ഞാൻ മിക്കവാറും തല്ലിക്കൊല്ലും.. മനുഷ്യനെ വെറുപ്പിക്കാൻ വേണ്ടി വന്നോളും ഓരോ ജന്മങ്ങൾ.. അവൾ പറയുന്നത് കേട്ട് കൂടുതൽ വിഷമിച്ചു അയാൾ നിറകണ്ണുകളോടു കൂടി തന്റെ മകനെ നോക്കി.. മകൻ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ അയാൾ പതിയെ അടുക്കള ഭാഗത്ത് കൂടെ നടന്നു എന്നിട്ട് അയാളുടെ ഒറ്റമുറി ഭാഗത്തേക്ക് നടന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…