വയറും കുടലും ക്ലീനായി ഇരിക്കാനും മലബന്ധ പ്രശ്നം വരാതിരിക്കാനും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് ഒരുപാട് പേർക്ക് പലതരം കോംപ്ലിക്കേഷൻസും ബുദ്ധിമുട്ടുമെല്ലാം ഉണ്ടാക്കുന്ന ഒരു അസുഖത്തെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. അത് മറ്റൊന്നുമല്ല കോൺസ്റ്റിപ്പേഷൻ അല്ലെങ്കിൽ മലബന്ധം എന്നുള്ള ഒരു അസുഖമാണ്.. ശരിയായ ഡൈജഷൻ അല്ലെങ്കിൽ അബ്സോർപ്ഷൻ പോലെ തന്നെ വളരെ പ്രധാനപ്പെട്ട മറ്റൊന്നാണ് ശരിയായ രീതിയിൽ നടക്കേണ്ട എലിമിനേഷൻ എന്ന് പറയുന്നത് അല്ലെങ്കിൽ അതിനെ വിസർജനം എന്നും പറയുന്നു..

ശരിയായ രീതിയിൽ എലിമിനേഷൻ നടക്കാതെ ഇരുന്നാൽ അത് മറ്റു പല അസുഖങ്ങളും വരാൻ സാധ്യതകൾ ഉണ്ടാക്കുന്നു.. അതിനു നല്ലൊരു ഉദാഹരണമായിട്ട് പറയാൻ കഴിയുന്നത് ലിവർ എന്ന് പറഞ്ഞാൽ നമുക്ക് എല്ലാവർക്കും അറിയാം അത് നമുക്ക് ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒരു അവയവമാണ്.. ലിവർ എന്നും പറയുന്നത് പൊതുവേ ഒരു ഡി ടോക്സിഫൈ ഓർഗൺ ആണ്.. പൊതുവേ വിഷാംശങ്ങളെയെല്ലാം ടോക്സിഫൈ ചെയ്യുന്ന ഒരു ഫാക്ടറി ആണ്..

ലിവറിന്റെ ഒരു പ്രധാനപ്പെട്ട ധർമ്മം എന്ന് പറയുന്നത് ശരീരത്തിൽ ഇത്തരത്തിൽ അടഞ്ഞുകൂടുന്ന വേസ്റ്റ് പ്രോഡക്ടുകൾ എല്ലാം അരിച്ച് മലം അല്ലെങ്കിൽ മൂത്രമായി പുറന്തള്ളുക എന്നുള്ളതാണ്.. സാധാരണയായിട്ട് ഇത്തരം വേസ്റ്റ് പ്രോഡക്ടുകളെ നമ്മുടെ കുടലിലേക്ക് ചെല്ലുകയും അവിടുന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്നു..

ചിലപ്പോൾ ചില സാഹചര്യങ്ങളിൽ ഇത്തരം വേസ്റ്റ് പ്രോഡക്ടുകൾ പുറത്തേക്ക് പോകുന്നില്ല എങ്കിൽ ഈ പറയുന്ന വേസ്റ്റ് പ്രോഡക്ടുകൾ എല്ലാം അവിടെ കെട്ടി നിൽക്കാനുള്ള സാധ്യത ഉണ്ട്.. ഇങ്ങനെ ശരീരത്തിൻറെ ഭാഗങ്ങളിൽ കെട്ടിനിൽക്കുന്ന വേസ്റ്റ് നമ്മളെ പലവിധ കോമ്പ്ലിക്കേഷനുകളിലേക്ക് കൊണ്ട് ചെന്ന് എത്തിക്കാം.. അതുപോലെ പറയുന്ന മറ്റൊരു കാര്യമാണ് ഇത്തരം ഒരു ബുദ്ധിമുട്ടുകാരനും ക്യാൻസർ പോലുള്ള അസുഖങ്ങൾ പോലും വരാൻ സാധ്യതയുണ്ട് എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…