ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് എന്താണ് പിസിഒഡി അല്ലെങ്കിൽ പിസിഓഎസ് എന്നുള്ള കണ്ടീഷൻ എന്നതിനെ കുറിച്ചാണ്.. സ്ത്രീകളുടെ ഓവറിയിൽ ഓവം പ്രൊഡ്യൂസ് ചെയ്യപ്പെടുന്നുണ്ട്.. അത് ഇങ്ങനെ പ്രൊഡ്യൂസ് ചെയ്യപ്പെടുന്ന ഓവം പൂർണ വളർച്ചയെത്താതെ പകുതി വളർച്ച എത്തുമ്പോൾ തന്നെ പ്രൊഡ്യൂസ് ചെയ്യുകയാണെങ്കിൽ പിന്നീട് ഇത് സിസ്റ്റുകൾ അല്ലെങ്കിൽ കുമിളകൾ ആയിട്ട് ഫോം ആവുകയും അത് പിന്നീട് നമ്മുടെ ഓവറിയിൽ കാണപ്പെടുകയും ചെയ്യുന്നു.. ഇതിനെയാണ് നമ്മൾ പിസിഒഡി എന്നു പറയുന്നത്..
ഇത്തരത്തിലുള്ള കണ്ടീഷൻ ഉള്ള ആളുകൾക്ക് അത് പിന്നീട് കൂടുതൽ വളരാനായിട്ട് സാധ്യത ഉണ്ട്.. ഇതെല്ലാം കാരണം നമ്മുടെ ശരീരത്തിൽ ആൻഡ്രജൻ അളവുകൾ കൂടുന്നു.. ആൻഡ്രജൻ എന്നു പറയുന്നത് മെയിൽ ഹോർമോണുകളാണ് അതുകൊണ്ട് തന്നെ ഇതിൻറെ അളവ് ശരീരത്തിൽ കൂടുന്നു.. ഇതുമൂലം സ്ത്രീകളിലെ ചിലർക്ക് അവരുടെ മെൻസ്ട്രേഷൻ സ്കിപ്പ് ആവുകയും അതുപോലെതന്നെ ഇൻഫെർട്ടിലിറ്റി പോലുള്ള മറ്റു കോംപ്ലിക്കേഷനുകൾ വരാനുള്ള സാധ്യതകളും ഉണ്ടാകുന്നു..
ഈ പിസിഒഡി എന്നുള്ള കണ്ടീഷൻ നമ്മൾ ശരിയായ രീതിയിൽ ട്രീറ്റ്മെൻറ് ചെയ്യാതെ വിടുമ്പോഴാണ് അത് പിന്നീട് പിസിഒഎസ് ആയി മാറുന്നത്.. ഈ പിസിഒഎസ് എന്നു പറയുന്നത് മെഡിക്കൽ ഇമ്പാലൻസ് കൊണ്ട് ഉണ്ടാവുന്നതാണ്.. ഇതിനകത്ത് കൂടുതലും ആൻഡ്രജൻ അളവുകൾ വർധിക്കുന്നു..
ഇതുമൂലം ഇൻഫെർട്ടിലിറ്റി അതുപോലെതന്നെ മെൻസസ് സൈക്കിൾ സ്കിപ്പ് ആവുകയും ചെയ്യുന്നു.. ഇതുമൂലം തന്നെ മറ്റുള്ള വലിയ കോംപ്ലിക്കേഷനുകളിലേക്ക് നമ്മളെക്കൊണ്ട് ചെന്ന് എത്തിക്കുകയും ചെയ്തു.. ഇത്തരത്തിൽ സംഭവിക്കുന്നതിന് പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് നമുക്ക് ആദ്യം തന്നെ മനസ്സിലാക്കാം.. അതിൽ തന്നെ ആദ്യത്തെ കാരണമായി പറയുന്നത് ഇൻസുലിൻ കൂടുതൽ പ്രൊഡ്യൂസ് ആകുന്നത് ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…