പ്രമേഹരോഗം മൂലം ഉണ്ടാകുന്ന വാസ്കുലർ ഡിസീസസ്.. പ്രമേഹ രോഗികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ലോകത്തുള്ള ഒട്ടുമിക്ക ജനങ്ങളെയും വളരെയധികം ബാധിച്ചിരിക്കുന്ന അതുപോലെതന്നെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ജീവിതശൈലി രോഗങ്ങൾ എന്ന് പറയുന്നത്.. ഈ ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു അസുഖമാണ് പ്രമേഹം എന്ന് പറയുന്നത്.. ഇതിനെക്കുറിച്ച് ഇതിനു മുൻപും ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ട്..

മുൻപുള്ള വീഡിയോയിൽ എന്തുകൊണ്ടാണ് പ്രമേഹം വരുന്നത് എന്നും അതിനായിട്ട് നമുക്ക് എന്തെല്ലാം നാച്ചുറൽ ആയിട്ടുള്ള മാർഗങ്ങൾ ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ഒക്കെയാണ് വിശദീകരിച്ച് പറഞ്ഞുതന്നത്.. എന്നാൽ ഇന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത് ഈ ഒരു പ്രമേഹം എന്നുള്ള അസുഖം മൂലം നമുക്ക് ഉണ്ടാകുന്ന പ്രധാനപ്പെട്ട കോംപ്ലിക്കേഷൻസും അതുപോലെതന്നെ ഈ ഒരു പ്രശ്നം പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചാണ് അല്ലെങ്കിൽ ഈ ഒരു കോംപ്ലിക്കേഷൻ മാറ്റാനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്..

പ്രമേഹം ഉള്ള രോഗികളിലെ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട കോംപ്ലിക്കേഷൻ ആണ് വാസ്കുലർ ഡിസീസസ് എന്ന് പറയുന്നത് … വാസ്കുലർ ഡിസീസസ് എന്നുപറഞ്ഞാൽ നമ്മുടെ രക്തക്കുഴലുകളെ ബാധിക്കുന്ന പ്രശ്നങ്ങളാണ്.. ഇതാണ് പ്രമേഹ രോഗികളിൽ ഏറ്റവും വലിയ കോംപ്ലിക്കേഷൻ ആയിട്ട് മാറുന്നത്..

ഈ ഒരു വാസ്കുലർ ഡിസീസസ് വരുമ്പോൾ നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഭാഗങ്ങൾ എന്നു പറയുന്നത് നമ്മുടെ കാലുകൾ തന്നെയാണ്.. കാരണം നമ്മുടെ കാലുകളാണ് ഹൃദയത്തിൽ നിന്ന് വളരെ അകന്നു നിൽക്കുന്നതും അതുപോലെതന്നെ രക്തചക്രമണത്തിന് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു ഭാഗവും.. രക്തം തിരിച്ച് ഒഴിക്കേണ്ടത് നമുക്ക് അറിയാവുന്ന പോലെ തന്നെ ഗ്രാവിറ്റേഷൻ ഫോഴ്സിന് എതിരായിട്ടാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….