പുറം വേദന ഉണ്ടാകുന്നതിനു പിന്നിലെ പ്രധാന കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ ഒരിക്കലെങ്കിലും ജീവിതത്തിൽ എല്ലാവർക്കും പുറം വേദന വന്നിട്ടുണ്ടാവും.. ഈ ഒരു വേദന വരാത്ത ആളുകൾ ആരും തന്നെ ഉണ്ടാവില്ല.. ഇത് പ്രായവ്യത്യാസം ഇല്ലാതെ കുട്ടികൾക്കാണെങ്കിലും മുതിർന്നവർക്കാണെങ്കിലും ഈ ഒരു ബുദ്ധിമുട്ട് വരുന്നുണ്ട്.. അതുപോലെതന്നെ ഒരുപാട് സമയം വണ്ടിയിൽനിന്ന് യാത്ര ചെയ്താൽ അല്ലെങ്കിൽ കമ്പ്യൂട്ടറിനും മുമ്പിൽ ഇരുന്നു വർക്ക് ചെയ്താൽ ഒക്കെ ഇത്തരക്കാർക്ക് പുറംവേദന വരാറുണ്ട്..

പല കാരണങ്ങൾ കൊണ്ട് ഈ ഒരു വേദന വരാറുണ്ട്.. പ്രത്യേകിച്ചും ട്രാവൽ ചെയ്യുന്ന ആളുകളിൽ വരാറുണ്ട് അതുപോലെ തന്നെ കിടക്കുമ്പോൾ പില്ലോ വയ്ക്കുന്നത് ശരിയായ പൊസിഷനിൽ അല്ലെങ്കിൽ ഇത്തരത്തിൽ ഒരു ബുദ്ധിമുട്ട് വരാറുണ്ട്.. ഇന്ന് ഈ ഒരു പ്രശ്നം വളരെയധികം കോമൺ ആയിട്ട് ആളുകളിൽ കണ്ടുവരുന്നു.. ഒരു പ്രശ്നം കൂടുതലായി കണ്ടുവരുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.. നമുക്ക് ഡിസ്ക് ഹെർണിയ കണ്ടീഷൻ ഉണ്ടെങ്കിൽ ഈ ഒരു ബുദ്ധിമുട്ട് വരാം..

അതായത് നമ്മുടെ ഡിസ്ക് പുറത്തേക്ക് തള്ളിവരുന്ന ഒരു കണ്ടീഷൻ ഉണ്ടെങ്കിൽ ഈ ഒരു ബുദ്ധിമുട്ട് വരാം.. അതുപോലെതന്നെ നമ്മുടെ നട്ടെല്ലുകൾക്ക് വല്ല തേയ്മാനം സംഭവിച്ചാൽ ഈ ഒരു ബുദ്ധിമുട്ട് വരാം.. അതുപോലെതന്നെ അമിതമായ വണ്ണം ഉണ്ടെങ്കിൽ വരാം അതുപോലെ തന്നെ കുടവയർ മാനസികമായ പിരിമുറുക്കങ്ങൾ പോലുള്ളവർ ഉണ്ടെങ്കിൽ വരാൻ സാധ്യതയുണ്ട്..

അതുപോലെതന്നെ ആക്സിഡൻറ് പോലുള്ളവർ എന്തെങ്കിലും സംഭവിച്ചാൽ അതിൻറെ ഇൻജുറി ഭാഗമായി നമുക്ക് ഈ ഒരു പുറം വേദന വരാം.. അതുപോലെ തന്നെ നമുക്ക് കിഡ്നി സംബന്ധമായ രോഗങ്ങൾ അതുപോലെ ഗർഭാശയ സംബന്ധമായ അസുഖങ്ങൾ ഉണ്ടെങ്കിൽ ദഹനക്കേട് ഉദര സംബന്ധമായ രോഗങ്ങൾ ഉണ്ടെങ്കിൽ അതുപോലെ ഹാർട്ട് റിലേറ്റഡ് ആയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒക്കെ ഈ ഒരു ബുദ്ധിമുട്ട് വരാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….